വീട്ടിൽ ഇന്ന് മോര് കറിയൊന്നു മാറ്റിപിടിച്ചാലോ ,മോര് കറി ഇങ്ങനെ തയ്യാറാക്കൂ
About Kumbalanga Moru Curry Recipe പണ്ടുള്ള വീടുകളിലെ സ്ഥിരം കാഴ്ചയായിരുന്നു മത്തങ്ങയും കുമ്പളങ്ങയും ഒക്കെ തൂക്കിയിട്ടിരിക്കുന്നത്. ഇങ്ങനെ തൂക്കിയിട്ടാൽ അത് എളുപ്പം ചീഞ്ഞു പോവുകയില്ല. ഒരുപാട് കാലം ചീത്തയാവാതെ ഇരിക്കാനുള്ള കാരണവന്മാരുടെ സൂത്രമായിരുന്നു അത്. എന്നാൽ ഇന്ന് അവയെല്ലാം ഫ്രിഡ്ജിൽ എടുത്ത് വയ്ക്കുകയാണ് പതിവ്. എന്നാൽ ഒരു സമയത്തിനു ശേഷം ഇവ കേടാവുക തന്നെ ചെയ്യും. എന്നാൽ ഇനി മുതൽ കേടാവാതെ നമുക്ക് ഇവ ഉപയോഗിക്കാം. കുമ്പളങ്ങ സാമ്പാറിലും അവിയലിലും തോരൻ ആയിട്ടും ഒക്കെ ഉണ്ടാക്കാറുണ്ട്. […]