റസ്റ്റോറന്റ് രുചിയിൽ ചിക്കൻ ഫ്രൈഡ് റൈസ് വീട്ടിൽ തയ്യാറാക്കാം:റെസിപ്പി

About Chicken Fried Rice ഒരു റസ്റ്റോറന്റിൽ പോകുമ്പോൾ പൊതുവേ നമ്മൾ ഓർഡർ ചെയ്യുന്നത് ഫ്രൈഡ് റൈസും ന്യൂഡിൽസും ഒക്കെയാണ്. അതിന്റെ പ്രധാന കാരണം വീടുകളിൽ ഇത് ഉണ്ടാക്കുന്നത് കുറവാണ് എന്നതാണ്. കൂടുതലും ബിരിയാണി ആണല്ലോ വീടുകളിൽ ഉണ്ടാക്കുന്നത്. ഫ്രൈഡ് റൈസ് ഉണ്ടാക്കിയാലും റെസ്റ്റോറന്റ് അതേ രുചി കിട്ടുക കുറവാണ്.എന്നാൽ റസ്റ്റോറന്റിലെ അതേ രുചിയിൽ തന്നെ നമുക്ക് വീടുകളിൽ ചിക്കൻ ഫ്രൈഡ് റൈസ് ഉണ്ടാക്കാം. അതിനായി ഇതോടൊപ്പം കൊടുത്തിട്ടുള്ള വീഡിയോ മുഴുവനായും കണ്ടാൽ മതി. വളരെ വിശദമായി […]

നല്ല ക്രിസ്പി ആയിട്ടുള്ള കപ്പ ഉപ്പേരി ഉണ്ടാക്കിയാലോ? റെസിപ്പി

About Easy Snacks കപ്പ ഉപ്പേരി ഇഷ്ടമില്ലാത്തവർ ആരാണ് അല്ലേ? നല്ല ശുദ്ധമായ വെളിച്ചെണ്ണയിൽ ഉണ്ടാക്കിയ കപ്പ ഉപ്പേരി എത്ര കഴിച്ചാലും മതി വരില്ല. ഒരെണ്ണം മതി എന്നു പറഞ്ഞു കഴിച്ചു തുടങ്ങുന്നവർ പോലും അവസാനം പാത്രം കാലിയാക്കിയിട്ടേ എഴുന്നേൽക്കുകയുള്ളൂ.വളരെ എളുപ്പമാണ് കപ്പ ഉപ്പേരി തയ്യാറാക്കാൻ. താഴെ കൊടുത്തിട്ടുള്ള വീഡിയോയിൽ കാണിക്കുന്നത് കപ്പ ഉപ്പേരി ഉണ്ടാക്കുന്ന രീതിയാണ്. Ingredients Of Easy Snacks Learn How to make Easy Snacks രണ്ടുതരത്തിൽ ഉപ്പേരിക്ക് കപ്പ അരിയാം. […]

മത്തി പെരട്ട് കഴിച്ചു നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇങ്ങനെ ഒന്ന് ശ്രമിച്ചു നോക്കൂ

About Simple Mathi Recipe മത്തി ഉപയോഗിച്ച് ധാരാളം വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കും. മത്തി കറിയും വറുത്തതും എല്ലാം എല്ലാവരും കഴിച്ചിട്ടുണ്ടാവും. ഏറെ രുചികരമായ മത്തി എല്ലാവർക്കും ഇഷ്ടമുള്ള ഒരു മത്സ്യമാണ്. എന്നാൽ നിങ്ങളിൽ എത്രപേർ മത്തി പെരട്ട് കഴിച്ചിട്ടുണ്ട്? വളരെ എളുപ്പമാണ് മത്തി പെരട്ട് തയ്യാറാക്കാൻ. അപ്പോൾ കുക്കറിൽ ആയാലോ? എത്ര എളുപ്പമാണ് അല്ലേ. Learn How To Make Simple Mathi Recipe 650 ഗ്രാം മത്തി വെച്ചിട്ട് പെരട്ട് ഉണ്ടാക്കുന്ന വീഡിയോ ആണ് […]

കുട്ടികൾക്ക് ഇഷ്ടപെടുന്ന ഐറ്റം ഇതാ : ചീസ് ഓംലെറ്റ് റെസിപ്പി

About Easy Breakfast Recipe രാവിലത്തെ പ്രാതൽ എല്ലാവരെയും സംബന്ധിച്ച് ഒരു വലിയ വിഷയം തന്നെയാണ്. വീട്ടിലുള്ള മുതിർന്നവർ പിന്നെയും അഡ്ജസ്റ്റ് ചെയ്യും. എന്നാൽ കുട്ടികൾ ഒരിക്കലും അങ്ങനെയല്ല. അവർക്ക് ഇഷ്ടമുള്ളത് അല്ലെങ്കിൽ അവർ തൊട്ടു പോലും നോക്കുകയില്ല. വിരട്ടി ഒക്കെ കഴിപ്പിക്കാം എന്ന് വച്ചാൽ ഇപ്പോഴത്തെ ഡോക്ടർമാർ അതിന് വലിയ ഒരു നോ പറയുന്നുണ്ട്. അപ്പോൾ പിന്നെ എന്താ ചെയ്യുക? അവർക്ക് ഇഷ്ടമുള്ള എന്തെങ്കിലും വിഭവം ഉണ്ടാക്കി കൊടുക്കുക എന്നല്ലാതെ മറ്റൊരു വഴിയും കാണുന്നില്ല. Ingredients […]

വയറു നിറച്ച് ചോറുണ്ണാൻ ഒരു നാടൻ ഉള്ളി തോരൻ ഉണ്ടാക്കിയാലോ

About Easy Onion Thoran തനി നാടൻ ഉള്ളി തോരൻ ഉണ്ടാക്കിയാലോ.അതിനായി മൂന്ന് വലിയ സവാള, എരുവിന് ആവശ്യമായ പച്ച മുളക് ,രണ്ട് ഉണക്ക മുളക് കുറച്ചു കറിവേപ്പില എന്നിവ എടുത്തു വയ്ക്കുക .ഇനി ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.ഇതിലേക്ക് ആവശ്യത്തിന് കടുക് ചേർത്ത് പൊട്ടിക്കുക .കടുക് പൊട്ടിയ ശേഷം കറിവേപ്പിലയും വറ്റൽ മുളകും ഇതിലേക്ക് ഇടുക. Ingredients Of Easy Onion Thoran ശേഷം ഇതിലേക്ക് അര ടീ സ്പൂൺ […]

ദോശക്കും ഇഢലിക്കും ഉള്ളിമുളക്‌ ചമ്മന്തി ഇങ്ങനെ തയ്യാറാക്കി നോക്കൂ

About Ulli Mulaku Chammanthi Recipe പെട്ടെന്ന് ഒരു ഉള്ളി മുളക് ചമ്മന്തി ട്രൈ ചെയ്തു നോക്കിയാലോ.ഇതിനായി ആദ്യം തന്നെ ഒരു കടായി അടുപ്പത്ത് വെച്ച് ചൂടാക്കുക. അതിലേക്ക് 1 tsp എണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടാവുമ്പോൾ 10 വെളുത്തുള്ളി അല്ലി, എരിവിന് ആവശ്യമുള്ള വറ്റൽ മുളക് എന്നിവ നന്നായി വഴറ്റുക. ഇത് മൊരിഞ്ഞ് വരുമ്പോൾ അതിലേക്ക് 10 ചെറിയ ഉള്ളി, രണ്ട് ചെറിയ സവാള അരിഞ്ഞത് എന്നിവ വീണ്ടും വഴറ്റുക.ഇതിൻ്റെ കളർ മാറി വരുമ്പോൾ […]

1534 സ്‌ക്വയർ ഫീറ്റിൽ ചിലവ് കുറഞ്ഞ മൂന്ന് ബെഡ് റൂം വീട്

About kerala style 3 bedroom Contemporary Homes വീട് എല്ലാവരുടെയും സ്വപ്നമാണ്. അതിനാൽ തന്നെ വീട് പണിയുമ്പോൾ വ്യത്യസ്ത ചിന്തകൾ പലർക്കുമുണ്ട്. ഒരു ആയുസ്സിന്റെ സ്വപ്നമായ വീട് പണിയുമ്പോൾ എല്ലായിടത്തും തങ്ങൾ ആഗ്രഹങ്ങൾ ചേർന്ന ഇഷ്ട മോഡൽ വീട് പണിയുവാൻ തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. എങ്കിൽ നമുക്ക് ഇന്ന് അത്തരം ഒരു വീട് പണിയുന്നത് എങ്ങനെയെന്ന് നോക്കാം. എല്ലാവിധ സൗകര്യങ്ങളുംകൂടി നൽകിക്കൊണ്ട് വളരെ കുറഞ്ഞ ബഡ്ജറ്റിൽ നിർമ്മിച്ച ഒരു ഒറ്റ നില സുന്ദര വീടിന്റെ വിശദമായ […]

കുഞ്ഞൻ ബഡ്ജെറ്റിൽ മൂന്ന് ബെഡ് റൂം 1060 സ്ക്വയർ ഫീറ്റ് വീട്

3 bedroom home:1060 സ്ക്വയർഫീറ്റിൽ മൂന്ന് ബെഡ്റൂമുകൾ ഉൾപ്പെടെ നിർമ്മിച്ച വളരെ മനോഹരമായ ഒരു വീട്. അതേ ഈ വീട് ഒരു സ്വപ്നം അല്ല ഇത് ഒരു യഥാർഥ്യം. കൊല്ലം ജില്ലയിലെ തന്നെ കുറ്റിച്ചിറ എന്നൊരു സ്ഥലത്താണ് എല്ലാ സൗകര്യങ്ങളും അടങ്ങുന്ന ആറര സെന്റ് സ്ഥലത്ത് നിർമ്മിച്ച മനോഹരമായ 3 ബെഡ്റൂമുകളോട് കൂടിയ ഈ ഒരു സുന്ദരി വീട് .വിശദമായി തന്നെ പരിചയപ്പെടാം. 1060 സ്ക്വയർ ഫീറ്റിൽ ഇന്നത്തെ കാലത്തെ എല്ലാവിധ മോഡേൺ ആൻഡ് സ്റ്റൈലിഷ് സൗകര്യങ്ങളും […]

ബാക്കിവന്ന ചോറ് കൊണ്ടൊരു കിടിലൻ കലത്തപ്പം പലഹാരം

About Easy Kalathappam recipe ബാക്കി വന്ന ചോറ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഒരു ടേസ്റ്റി കലത്തപ്പം നമുക്ക് തയ്യാറാക്കി നോക്കിയാലോ.നമുക്ക് അറിയാം,പഴയ കാലം മുതലേ നമ്മുടെ എല്ലാം വീടുകളിൽ നമ്മൾ എല്ലാം സ്ഥിരമായി തന്നെ ഉണ്ടാക്കുന്ന രുചികരമായിട്ടുള്ള പലഹാരങ്ങളിൽ ഒന്നാണ് കലത്തപ്പം. ടേസ്റ്റി കലത്തപ്പം ആരാണ് ഇഷ്ടപ്പെടാത്തത്.പക്ഷെ കലത്തപ്പം ഉണ്ടാക്കുക എന്ന് പറയുമ്പോൾ തന്നെ പലർക്കും വിഷമം ആയി മാറുന്നത് ചില സൂത്രങ്ങളിലെ പിഴവുകളാണ്.ഈ സ്പെഷ്യൽ പലഹാരം വീട്ടിൽ തയ്യാറാക്കാനായി അരി കുതിർത്തിട്ട് നല്ലപോലെ അരച്ചെടുത്ത് […]