ചൊറിനൊപ്പം മത്തി കുരുമുളക് ഫ്രൈ കഴിക്കാം
About Easy Mathi Fry മീൻ കറിയും മീൻ ഫ്രൈ ചെയ്‍തതും കഴിക്കാൻ ഇഷ്ടമല്ലാത്തവർ ആരാണ്. മീൻ കറിയിൽ തന്നെ പലവിധ വെറൈറ്റികൾ ട്രൈ ചെയ്യുന്നവരാണ് നമ്മൾ. എങ്കിൽ ഇതാ നമുക്ക് വീട്ടിൽ ഇന്ന് ഒരു വെറൈറ്റി മത്തി ഫ്രൈ ഉണ്ടാക്കി നോക്കാം. ഒരു ടേസ്റ്റി മത്തി കുരുമുളക് ഫ്രൈ Ingredients Of Easy Mathi Fry Learn How To MakeEasy Mathi Fry ആദ്യമേ ചെയ്യേണ്ടത് എന്തെന്നാൽ മത്തി നന്നായിവെട്ടി കഴുകി വൃത്തിയാക്കി തന്നെ […]