സൂചി ഗോതമ്പ് ഉപ്പുമാവ് തയ്യാറാക്കിയാലോ
About Easy Healthy breakfast : വളരെ എളുപ്പത്തിലും അടിപൊളി ടെയ്സ്റ്റിലും ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരടിപൊളി റെസിപ്പിയാണിത്. വളരെ ഹെൽത്തിയും ഷുഗറുള്ളവർക്ക് കഴിക്കാൻ പറ്റുന്ന സ്പെഷ്യൽ റെസിപ്പിയുമാണിത്. ഇത് എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം.ഇതിനായി കുറച്ച് കാരറ്റ്, സവാള, കറിവേപ്പില, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത് എടുക്കുക.ശേഷം1 കപ്പ് സൂചി ഗോതമ്പ് നുറുക്ക് കഴുകി വൃത്തിയാക്കി എടുക്കുക.ഒട്ടിപ്പിടിക്കാതിരിക്കാൻ വേണ്ടി രണ്ട് മിനുട്ട് വറുക്കുക. പൊട്ടുന്ന ശബ്ദം വരുമ്പോൾ തീ ഓഫ് ചെയ്ത് ഒരു ബൗളിലേക്ക് മാറ്റുക. Ingredients : […]