15 ലക്ഷം രൂപക്ക് 5 ബെഡ് റൂം വീട്, കുറഞ്ഞ തുകക്ക് എല്ലാമുള്ള മനോഹര ഭവനം
15 Lakh budjet Friendly Home In Kerala : വീട് എന്നും എക്കാലവും, നമ്മടെ എല്ലാം വലിയ സ്വപ്നം തന്നെയാണ്. വീട് പണിയാൻ ആഗ്രഹമില്ലാത്തവർ ചുരുക്കമാണ്. പക്ഷെ ഇന്ന് എല്ലാത്തിനും ചിലവ് വർധിച്ചു വരുന്ന നാട്ടിൽ പുതിയതായി ഒരു വീട് പണിയുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ചിലവ് കുറച്ചു പണിയുന്ന ബഡ്ജറ്റ് ഫ്രണ്ട്ലി വീടുകൾ ഇത്തരം സാഹചര്യങ്ങളിളാണ് ശ്രദ്ധേയമായി മാറുന്നത്.നമുക്ക് ഇന്ന് അത്തരം ഒരു വീട് മൊത്തം ഡീറ്റെയിൽസ് അടക്കം അറിയാം പരമ്പരാഗത കേരളീയ സ്റ്റൈലിൽ […]