മീൻ കറിയെക്കാൾ രുചിയിൽ പപ്പായ കറി
Easy Papaya Curry Recipe:മീൻ കറിയുടെ അതേ രുചിയിൽ ഇന്ന് നമുക്ക് ഒരു പപ്പായ കറി വീട്ടിൽ തയ്യാറാക്കി നോക്കിയാലോ?നമ്മടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പപ്പായ അടക്കം കഴിക്കാൻ മടിയുള്ളവരാണ് ഇന്നും നമ്മളിൽ പലരും. മീൻ കറിയുടെ അതേ രുചിയിൽ ഒരു പപ്പായ കറി തയ്യാറാക്കാമെന്ന് പറഞ്ഞപ്പോൾ പലർക്കും വിശ്വാസമായില്ല.മാത്രമല്ല മീനില്ലാത്തതായ ദിവസങ്ങളിൽ നമുക്ക് ഇനി എളുപ്പം പപ്പായ കൊണ്ട് ടേസ്റ്റിയായി ഇങ്ങനെയൊരു കറി വച്ചാൽ മീൻ കറി കഴിക്കുന്ന അതേ അനുഭവം ലഭിക്കുക തന്നെ ചെയ്യും. […]