9 ലക്ഷം രൂപക്കൊരു വീട് പണിയാം,തെളിവ് സഹിതം കാണാം ഈ സുന്ദര ഭവനം | Low Budjet modern style home
Low Budjet modern style home:സ്വന്തമായി ഒരു വീടാണോ ഇന്നും നിങ്ങൾക്ക് സഫലീകരിക്കാൻ കഴിയാത്തതായ ഒരു ഡ്രീം. എങ്കിൽ ഇതാ ലോ ബഡ്ജറ്റ് വീടുകൾക്ക് ഡിമാൻഡ് വർധിച്ചു വരുന്ന ഈ കാലത്തു നമുക്ക് പണിയാം ഒരു സുന്ദര വീട്. എല്ലാവിധ സൗകര്യ ങ്ങളും അടക്കം പണിയാൻ കഴിയുന്ന ഒരു മനോഹര വീട് പ്ലാനും വീട് ഉൾ കാഴ്ചകളും വിശദമായി തന്നെ നമുക്ക് ഇവിടെ പരിചയപ്പെടാം. ഇത് വൈവിദ്ധ്യമാർന്ന ഒരു വീട് അതും വെറും 9 ലക്ഷം രൂപ […]