പഴയ വീട് പുതുക്കി പണിത മനോഹര ഭവനം !! ജിയോമെട്രിക്കൽ ഡിസൈനിൽ പണിത സുന്ദര ഭവനം കാണാം | Real Estate kerala news
Real Estate kerala news:വീടും വീട് സംബന്ധിച്ചു വ്യത്യസ്തമായ അനേകം ആശയങ്ങളും ഇന്ന് നമുക്കിടയിൽ സജീവമാണ്. സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ പണം കൊണ്ടൊരു വീട് അത് ഇന്നും പലർക്കും ഒരു ഡ്രീം തന്നെയുമാണ്. കയ്യിലെ ആകെ സമ്പാദ്യമായ കുറഞ്ഞ തുക കൊണ്ട് വീട് പണിയുന്നവരും അത് പോലെ തന്നെ എല്ലാവിധ സമ്പാദ്യവും കൊണ്ട് ആഡംബര വീട് പണിയുന്നവരും നമുക്ക് ഇടയിൽ സജീവമാണ്. എങ്കിലും ഇന്ന് ലോ ബഡ്ജറ്റ് വീടുകൾക്ക് ഡിമാൻഡ് കൂടുമ്പോൾ നമുക്ക് അത്തരത്തിൽ പണിത ഒരു […]