ഇടത്തരക്കാരന്റെ സ്വപ്നസുന്ദര ഭവനം , ഈ തുകക്ക് നിങ്ങൾക്കും പണിയാം | Real Estate News Kerala Now
വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് പലർക്കും പലവിധ സംശയങ്ങൾ തന്നെയാണ് ഇന്നത്തെ കാലത്ത് ഉയർന്ന് വരാറുള്ളത്. വീട് എങ്ങനെ കുറഞ്ഞ ചിലവിൽ നിർമ്മിക്കാം എന്നുള്ള മലയാളികൾ പ്രധാന സംശയത്തിന് ഇവിടെ വിരാമം. ലോ ബഡ്ജറ്റ് വീടുകൾക്ക് വലിയ ഡിമാൻഡ് തന്നെയാണ് കേരള മണ്ണിൽ ഇപ്പോൾ ലഭിക്കുന്നത്. നമുക്ക് അത്തരം ഒരു സുന്ദരമായ വീടും വീടിന്റെ പ്ലാനും വീടിന്റെ മനോഹര ഉൾ കാഴ്ചകളും കാണാം. 1500സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിൽ പണിത മനോഹര ഭവനം തന്നെയാണ് ഇത്. എല്ലാവിധ വ്യത്യസ്ത ആശയങ്ങളും […]