ചിതലിന്റെ ഷേപ്പിൽ പണിതിരിക്കുന്ന ഒരു വെറൈറ്റി വീട് | Viral concept home

Viral concept home

ആരെയും അതിശയിപ്പിക്കുന്ന ചിതലിന്റെ ഷേപ്പിൽ പണിതിരിക്കുന്ന ഒരു വെറൈറ്റി വീട് . വീടിന്റെ അകത്ത് അതിവിശാലമായ ഇടം അതുപോലെ ഒതുങ്ങാതിലും ആണ് വീട് വരുന്നത് . വീടിന്റെ പ്രതേകത ടിംബറിന്റെ വർക്ക് കുറവാണ് വുഡ് തോന്നിക്കുന്നരീതിയിൽ ആണ് വരുന്നത് . വീടിന്റെ അകത്തും പുറത്തും ആയി ആർട്ടിഫിഷൽ വർക്ക് നൽകിയിരിക്കുന്നു . ലിവിങ് സ്പേസ് ഡൈനിങ്ങ് സ്പേസ് എല്ലാം അതിമനോഹരമായി നൽകിയിരിക്കുന്നു .

ലിവിങ് ഏരിയയിലെ ടീപോയ് വേസ്റ്റ് ടൈൽസ് ഉപയോഗിച്ച് ആണ് പണിതിരിക്കുന്നത് .വോൽ ഡബിൾ ഹെയ്റ്റിൽ പണിതിരിക്കുന്നത് ഇത് കൂടുതൽ എയർ കിട്ടുന്നരീതിയിൽ വരുന്നു . ഡൈനിങ്ങ് ഏരിയക്കും ലിവിങ് ഏരിയക്കും TV തിരിക്കാൻ പറ്റിയ രീതിയിൽ കൊടുത്തിരിക്കുന്നു . നിലത്ത് ഗ്ലോസി ടൈൽസ് ആണ് വിരിച്ചിരിക്കുന്നത് . വിൻഡോസ് ഡോർ എല്ലാം സ്റ്റീൽ വർക്ക് നല്കിട്ടുള്ളത് .ഡൈനിങ്ങ് ഏരിയയിലെ ടേബിൾ ബിൽഡിംഗ് കോൺസെപ്റ് ആണ് കൊടുത്തിരിക്കുന്നത് ഇത് കൂടുതൽ ഭംഗി കൂടുന്നു .

ഡൈനിങ്ങ് റൂമിൽ അടുത്തായി വാഷ്‌ബേസിൻ നല്കിയിക്കുന്നു മിറാർ വർക്ക് കൂടെ ഗ്ലാസ് വർക്കും വരുന്നു . വീടിന്റെ ലൈറ്റ് അറേഞ്ച് നല്ല ഫിനിഷിങ്ങിൽ കൊടുത്തിരിക്കുന്നു . കിച്ചൺ നല്ല ഒതുങ്ങാതിൽ വ്യത്തിയിൽ ആണ് പണിതിരിക്കുന്നത് . ബെഡ്‌റൂം എല്ലാം അതിവിശാലമായ കൂടാതെ അറ്റാച്ഡ് ബാത്രൂം വരുന്നു . ഫസ്റ്റ് ഫ്ലോറിൽ ആണ് ബെഡ്‌റൂം എല്ലാം വരുന്നത് . കൂടുതൽ വിവരകൾക്ക്വീഡിയോ കാണുക . Viral concept home.

come on everybody

1) Sit out
2) Living room
3) Dining room
4) Bedroom
5) Bathroom

Read more : അതിവിശാലമായ ഡൈനിങ്ങ് ലിവിങ് ചേർന്ന ഒരു ഹാൾ

homenew style homeViral concept home
Comments (0)
Add Comment