Vinod kovoor real story
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടനാണ് വിനോദ് കോവൂർ. നാടകം, സിനിമ, സീരിയൽ, ഷോർട് ഫിലിമുകൾ അങ്ങനെ അഭിനയരംഗത്തു വിനോദ് കൈവെക്കാത്ത ഇടങ്ങളില്ല.നിരവധി ചിത്രങ്ങളിലും നാടകങ്ങളിലും ഒക്കെ അഭിനയിച്ചു എങ്കിലും മലയാളികളുടെ മനസ്സിൽ വിനോദ് കോവൂർ എന്നും M80 മൂസ തന്നെയാണ്.കേരള സർക്കാരിന്റെ കേരളോത്സവ നാടക മത്സരത്തിൽ തുടർച്ചയായി നാലു വർഷം മികച്ച നടനായിരുന്നു.ഒരു മലയാള ഹാസ്യനടനാണ് വിനോദ് കോവൂർ നാടക രംഗത്തുകൂടി അഭിനയ രംഗത്തെത്തിയ വിനോദ് ആദാമിന്റെ മകൻ അബു, പുതിയ തീരങ്ങൾ,101 ചോദ്യങ്ങൾ , വല്ലാത്ത പഹയൻ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ കോവൂർ സ്വദേശിയായ ഇദ്ദേഹം മഴവിൽ മനോരമ ചാനലിൽ പ്രദർശിപ്പിക്കുന്ന മറിമായം എന്ന ഹാസ്യ സീരിയലിലൂടെയാണ് ശ്രദ്ധേയനായത്. മീഡിയ വൺ ടെലിവിഷൻ ചാനലിലെ എം80 മൂസ എന്ന ടെലി സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.വർഷംസിനിമയിൽ മികച്ച ഒരു റോൾ കൊടുത്തതും മമ്മൂട്ടി തന്നെ ആണെന്നാണ് വിനോദ് പറയുന്നത്. സിനിനയിലെ കഥാപാത്രങ്ങളെപ്പോലെ തന്നെ ജീവിതത്തിലും ഏറെ വ്യത്യസ്തനാണ് താണു താരം.4 തവണയാണ് താരം സ്വന്തം ഭാര്യയെ വിവാഹം കഴിച്ചത്.
ഗുരുവായൂർ വെച്ച് വിവാഹം കഴിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അന്നത് സാധിച്ചിരുന്നില്ല എന്നാൽ വർഷങ്ങൾക്ക് ശേഷം മക്കളൊക്കെ വലുതായപ്പോൾ ആണ് ഈ ആഗ്രഹം നടന്നത് അങ്ങനെ സാക്ഷാൽ ഗുരുവായൂരപ്പനെ സാക്ഷി നിർത്തി ഭാര്യ ദേവുവിനെ വിനോദ് രണ്ടാമതും വിവാഹം കഴിച്ചു. മൂന്നാം വിവാഹം രമേശ്വരത്ത് വെച്ചായിരുന്നു അവിടുത്തെ ഒരു ആചാരത്തിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നാണ് താരം പറയുന്നത്. പിന്നീട് ഒരു തവണ മൂകാംബികയിൽവെച്ചായിരുന്നു അങ്ങനെ നാല് തവണ മൊത്തം വിവാഹം കഴിച്ചു. ഇനി അഞ്ചാമത് വിവാഹം ഉണ്ടോ എന്ന ചോദ്യത്തിന് ചിലപ്പോൾ ഉണ്ടായേക്കും എന്നാണ്താരത്തിന്റെ മറുപടി.Vinod kovoor real story.
Read more : നീലയിൽ തിളങ്ങി നമിത.!! താരത്തിന്റെ സാരി കോസ്റ്റുമിൽ കണ്ണുതളി ആരാധകർ