Very tasty ivy gourd chamanthi recipe
വളരെ ഗുണവും രുചിയും ഏറിയ റെസിപി ആണ് . കുറച്ച സമയം മാത്രം മതി ഈ രുചികരമായ റെസിപ്പി ഉണ്ടാകാൻ .ഇത് കോവക്ക ചമ്മന്തി ആണെന്ന് ആരും പറയില്ല അത്രയും രുചിയും ഗുണവും ഉള്ളതാണ് . ഈ റെസിപിക്ക് വേണ്ട സാധനങ്ങൾ ഇവ
Ingredients
1) കോവക്ക – 1/2 kg
2) മഞ്ഞപ്പൊടി
3) പച്ചമുളക്
4) ഉപ്പ്
5) കായപ്പൊടി
6) വെളിച്ചെണ്ണ
7) പുളി
8) കടുക്ക് , ഉഴുന്നുപരിപ്പ്
9) കറിവേപ്പില
How to make ivy gourd chamanthi
ആദ്യം നമ്മുടെ കോവക്ക റൗണ്ട് ഷേപ്പിൽ അരിഞ്ഞ് വെയ്‌ക്കുക . ഇനി ഒരു ചട്ടിയിൽ ഒരു സ്‌പൂൺ വെളിച്ചെണ്ണ ഒഴിക്കുക അതിലേക്ക്4 പച്ചമുളക് ചേർത്ത് വറുത്ത് എടുക്കക . ഇനി പച്ചമുളക്ക് മാറ്റി വച്ചതിന്റെശേഷം അതിലേക്ക് വീണ്ടും ഒരു സ്‌പൂൺ വെളിച്ചെണ്ണ ഒഴിക്കുകഇതിലേക്ക് കോവക്ക ചേർത്ത് ഇളക്കം . ഒരു 6 ,7 മിനിറ്റിനെ ശേഷം അതിലേക്ക് ഒരു ഉണ്ട പുളി കുരുവും നാറും ഇല്ലാതെ കോവക്കയിൽ ചേർക്കാം .
അത് ഉടഞ്ഞ് വരുപ്പോ ഉപ്പ് , മഞ്ഞപ്പൊടി , കായപ്പൊടി എന്നിവ ഇട്ട് ഇളക്കുക . ഈ കൂട് മിക്‌സിയിലേക്ക് ചേർത്ത് അരച്ചു എടുക്കുക . ഇനി വേറെ ചട്ടി ചൂടാക്കുക അതിലേക്ക് വെളിച്ചെണ്ണ ഒഴുക്കുക ചൂടായ ശേഷം ഇതിലേക്ക് കടുക്ക് ,ഉഴുന്നുപരിപ്പ് , കറിവേപ്പിലചേർത്ത് വറുത്ത് എടുക്കുക അതിലേക്ക് നമ്മുടെ അരച്ച് എടുത്തത് ചേർത്ത് ഇളക്കി എടുക്കുക അങ്ങനെ കോവക്ക ചമ്മന്തി റെഡി . Very tasty ivy gourd chamanthi recipe . Sree’s Veg Menu .
Read more : ഒരു ചട്ടി ചോറ് തീർക്കാൻ ഈ ഒരു കറി മാത്രം മതി