കുറഞ്ഞ തുകക്ക് 5 സെന്റിലെ സുന്ദരമായ വീട്, മൂന്ന് ബെഡ് റൂം അടക്കം എല്ലാമുള്ള ഭവനം കാണാം, വീടും പ്ലാനും കാണാം | Veedu plan kerala style

Veedu plan kerala style:വീടെന്നും എല്ലാവരുടെയും ഒരു സ്വപ്നം തന്നെയാണ്. സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ പണം കൊണ്ട് ഒരു സ്വർഗം പോലൊരു വീട്,എന്നാൽ ഇന്ന് പണമുള്ളവർ പണിയുന്ന പോലെ ആഡംബരമായി വീട് പണിയുവാൻ സാധാരണക്കാർക്ക് കഴിയാറില്ല. എന്നാൽ പലപ്പോഴും ഇത്തരം ആളുകൾ നോക്കുന്നത് ലോബഡ്‌ജറ്റ് വീടുകളെ തന്നെയാണ്. നമുക്ക് ഇന്ന് അത്തരം ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി റോയൽ വീടും വീടിന്റെ എല്ലാവിധ കാഴ്ചകളും കാണാം.

ഈ 1100 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിലെ വീട് വിശേഷങ്ങൾ നോക്കിയാൽ,ആകെ മൊത്തം 5 സെന്റിലാണ് വീട് വരുന്നത്. മൂന്ന് ബെഡ് റൂമുകൾ അടങ്ങുന്ന ഈ ഒരു വീട് ഓരോ വിശേഷങ്ങളായി നോക്കാം.ഇത്തരം പ്ലാനിൽ വീട് പണിയുവാൻ ആകെ ചിലവായി വരുന്നത് 21 ലക്ഷം രൂപയാണ്.

  • Total Area Of Home :1100 Sqft
  • Total No :Of Bedroom :3
  • Total No :Of Bathroom -3
  • Total Cost Of Home -21 Lakh Rupees

ഒരു ചെറിയ സിറ്റ് ഔട്ടിൽ കൂടി ആരംഭിക്കുന്ന ഈ വീടിന്റെ ഉള്ളിലേക്ക് കടന്നാൽ ചെന്ന് കയറുന്നത് വിശാലമായ ഒരു ലിവിങ് റൂമാണ്.കൂടാതെ തൊട്ട് അടുത്തായി തന്നെയാണ് വിശാലമായ ഡൈനിങ് ഏരിയയാണ് കാണാൻ കഴിയുന്നത്.എട്ടോളം ആളുകൾക്ക് ഇരുന്ന് കഴിക്കാൻ പാകത്തിൽ സ്പേസ് ഡൈനിങ് ഏരിയയിലുണ്ട്. വീടിന്റെ അടുക്കളയും വിശാല വിസ്ത്രീതിയുള്ളതാണ്. കാണാം ഈ വീടും വീടിന്റെ വിശദമായ പ്ലാനും.വീഡിയോ കൂടി മുഴുവൻ കാണാൻ മറക്കല്ലേ

  • Sitout
  • Living Area
  • Dining Area
  • Bedroom -3
  • Bathroom -3
  • Kitchen

Also Read :മനോഹര ലുക്കിലൊരു മൂന്ന് ബെഡ്‌റൂം വീട് ,കയ്യിലൊതുങ്ങുന്ന ബഡ്ജറ്റിൽ ആകർഷക ഭവനം | Low budget single storey home Plan

houseHouse Planmodern home
Comments (0)
Add Comment