2.9 സെന്റിൽ ഒരു വെറൈറ്റി ഹോം; ചെറിയ പ്ലോട്ടിൽ പണിത സൂപ്പർ വീട്

Variety Style Stunning Arch Home

2.9 സെന്റിൽ ഒരു ആർച് ഷാപ്പിലെ ഒരു വെറൈറ്റി വീട് പരിചയപ്പെടുത്താം. എല്ലാകൂടി ഒതുങ്ങിയ ഒരു കിടിലൻ വീടാണിത്. വീടിന്റെ മുറ്റത് ചെറിയ രീതിയിൽ കൊടുത്തിട്ടുണ്ട് അതിൽ തന്നെ ഇന്റർ ലോക്ക് നല്കിരിക്കുന്നു. ലിവിങ് ഏരിയ നല്ല വ്യത്തിയിൽ ആണ് പണിതിരിക്കുന്നുത്.ലിവിങ് ഏരിയ അതുപോലെ ഡൈനിങ്ങ് ഏരിയ എല്ലാം കൂടി ഒരു ഹാൾ ഏരിയയിൽ നല്കിരിക്കുന്നു. ലിവിങ് ഏരിയയിൽ വരുന്ന ഫ്ലോറിൽ ഗ്ലോസി ടൈൽസ് അതുപോലെ ഡിസൈൻ വർക്കിൽ വരുന്ന ടൈൽസും കൊടുത്തിരിക്കുന്നു.

ലിവിങ് റൂമിന്റെ ഫർണീച്ചർ അതിമനോഹരമാണ്. ഡൈനിങ്ങ് ടേബിൾ നല്ല ഒതുങ്ങാതിൽ 8,9 പേർക്ക് ഇരിക്കാൻ പറ്റിയ സെറ്റ് അപ്പിൽ വരുന്നു. വുഡിന്റെ ഫർണീച്ചർ ആണ് നല്കിരിക്കുന്നത് ആരെയും ഇഷ്ടപെടുന്ന ഡിസൈൻ വർക്ക് ആണ് വരുന്നത്.അതിന്റെ അടുത്തായി വാഷ്‌ബേസിന് കൊടുത്തിരിക്കുന്നു. വീടിന്റെ ഓരോ ഏരിയയും അരച്ച ഷേപ്പിൽ ആണ് നല്കിരിക്കുന്നത് അതും അതിമനോഹരമായി. വീടിന്റെ ഡോർ അതുപോലെ വിൻഡോസ് എല്ലാം വുഡിന്റെ മെറ്റീരിയൽ വരുന്നത്.

വീടിന്റെ ബെഡ്‌റൂം ഗ്രൗണ്ട് ഫ്ലോറിൽ അതുപോലെ ഫസ്റ്റ് ഫ്‌ളോറിലും നല്കിരിക്കുന്നു. നല്ല ഒതുങ്ങാതിൽ ആണ് ബഡ്‌റൂം പണിതിരിക്കുന്നത്. ബെഡ്‌റൂമിനെ അറ്റാച്ചഡ് ബാത്രൂം നല്കിരിക്കുന്നു. വീടിന്റെ കിച്ചൺ ഗ്രീനിഷ് ഷെഡിൽ ആണ് വരുന്നത് അതും നല്ല ഒതുങ്ങാതിൽ നല്കിരിക്കുന്നു. കിച്ചണിലെ വോൽ ടൈൽസ് വിരിച്ചിക്കുന്നു. നല്ല രീതിയിൽ സ്റ്റോറേജ് സെറ്റ് അപ്പ് നല്കിട്ടുണ്ട്. കപ്പ് ബോർഡ് നല്ലരീതിയിൽ വരുന്നു. കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക. Variety Style Stunning Arch Home. come on everybody .

  1. Living Room
  2. Dining Room
  3. Kitchen
  4. Bedroom
  5. Bathroom

Read More : കേരളക്കരയിൽ അറബിക് സ്റ്റൈലിൽ ഒരു കിടിലൻ വീട് ; ആരെയും കൊതിപ്പിക്കുന്ന സ്വർഗ്ഗകൊട്ടാരം!!

modern homenew style homeVariety Style Stunning Arch Home
Comments (0)
Add Comment