Variety Modern Minimalistic House:വീടുകൾ ഇന്ന് വളരെ വ്യത്യസ്തമായ ആശയങ്ങളിൽ പണിയുന്നവർ അനവധിയാണ്. പ്രത്യേകിച്ച് കേരളക്കരയിൽ തന്നെ പരമ്പരാഗതമായ വീടുകളിൽ നിന്നും മാറി മോഡേൺ സ്റ്റൈലിലെ വെറൈറ്റി വീടുകൾ വരെ ഇന്ന് കാണാൻ കഴിയുന്നുണ്ട്. നമുക്ക് ഇന്ന് അത്തരം ഒരു വീട് കാണാം. സാധാരണ വീട് നിർമ്മാണ ആശയങ്ങളിൽ നിന്നും മാറി ചിന്തിച്ചു കൊണ്ട് പണിത ഒരു വീടാണ് ഇത്.
അൾട്രാ മോഡേൺ സംഭവങ്ങളാണ് ഈ ഒരു വീടിന്റെ ഉള്ളിലായി നമുക്ക് കാണാൻ കഴിയുക. ഇവിടെ നമ്മൾ വിശദമായി പരിചയപ്പെടുത്തുന്നത് തന്നെ സാധാരണയായ വീടിന്റെ സ്റ്റൈലിൽ നിന്നും എല്ലാം വളരെ ഏറെ വ്യത്യസ്തമായ ഡിസൈനിലാണ് വീട് ചെയ്തിരിക്കുന്നത്.ഇനി വീടിന്റെ ഓരോ കാഴ്ചകൾ നോക്കാം. വീടിന്റെ ഇടത്തെ വശത്തായി കാർ പോർച്ച് നൽകിട്ടുണ്ട്. സിറ്റ്ഔട്ടിൽ ജിവിടി ടൈലുകളാണ് സെറ്റ് ചെയ്തിരിക്കുന്നത്. പ്രധാന വാതിൽ ചെയ്തിരിക്കുന്നത് പൂർണ്ണമായിട്ടും ഡബ്ല്യൂപിസി കൂടി കൊണ്ടാണ്.ഇനി നമ്മൾ ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുന്നത് ലിവിങ് ഏരിയയാണ്.ഈ ഒരു ലിവിങ് ഏരിയയിലേക്ക് വരുമ്പോൾ ഗ്രെവി ടൈലാണ് ഫ്ലോറിൽ ചെയ്തിരിക്കുന്നത്.
കൂടാതെ ഒരു സി ഷേപ്പ് ആകൃതിയിലും കൂടിയാണ് മനോഹര സോഫ തന്നെയും കൊടുത്തിരിക്കുന്നത്. ലിവിങ് ഹാളിൽ മറ്റ് ഫർണിച്ചറുകളും കൂടി കാണാനാകും നമുക്ക്. കൂടാതെ എല്ലാവർക്കും പ്രാർത്ഥിക്കാനുള്ളതായ ഒരിടം കൂടി ഇവിടെ കാണാം. കൂടാതെ ഫാമിലി ലിവിങ് ഏരിയയും വീട്ടിൽ മനോഹരമായിട്ട് സെറ്റ് ചെയ്തിട്ടുണ്ട്.അത് കൂടാതെ ഇവിടെയും ചില ഫർണിച്ചറുകൾ കൊടുത്തിട്ടുണ്ട്. ഒരു മോഡുലാർ ടൈപ്പ് അടുക്കളയാണ് വീട്ടിൽ പണിതിട്ടുള്ളത്.നമ്മൾ സാധാരണയായിട്ടു കാണുന്നതായ വിദേശ രാജ്യങ്ങളിൽ കാണുന്ന ഡിസൈനാണ് ഈ ഒരു അടുക്കളയ്ക്ക് തന്നെ നൽകിരിക്കുന്നത്.ഒരു നാനോ വൈറ്റിലാണ് അടുക്കളയുടെ കൂടി കൌണ്ടർ ടോപ്പ് സെറ്റ് ചെയ്തിരിക്കുന്നത്.ഇത് കൂടാതെ ബ്രേക്ക്‌ഫാസ്റ്റ് കൗണ്ടർ മനോഹരമായി അതിനോടപ്പം തന്നെ സ്റ്റോറേജ് സ്പേസും നൽകിരിക്കുന്നതായി കാണാനാകും
ഇനി നമ്മൾ വീട്ടിലെ മാസ്റ്റർ ബെഡ്‌റൂം നോക്കിയാൽ, 14*14 സൈസിലാണ് ഈ ഒരു ബെഡ്‌റൂം പണിതു വന്നിരിക്കുന്നത്.ഇത് കൂടാതെ വിശാലമായ കാബോർഡ്, വർക്കിങ് ഏരിയ,മറൈൻ പ്ലൈവുഡിൽ ചെയ്ത വാർഡ്രോബ്സ് എന്നിവ ഉണ്ട്. ഇതിനും എല്ലാം പുറമെ അറ്റാച്ഡ് ബാത്ത് റൂമും ഈ മാസ്റ്റർ ബെഡ് റൂമിനെ ആകർഷകമാക്കുന്നു.ഫസ്റ്റ് ഫ്ലോറിൽ ലിവിങ് ഹാൾ ഉള്ളപ്പോൾ വലുപ്പത്തിൽ അത് ചെറുതാണെങ്കിലും സൗകര്യങ്ങളാകട്ടെ എല്ലാവിധമായിട്ടുള്ള അർഥത്തിലും വിശാലം തന്നെയാണ്.ചെറിയ ഫർണിച്ചറുകളും ഒപ്പം ഇരിപ്പിടങ്ങളും എല്ലാം നൽകിട്ടുണ്ട്. ഫസ്റ്റ് ഫ്ലോറിൽ കുട്ടികൾക്ക് വേണ്ടി കിടപ്പ് മുറി കൂടി ഒരുക്കിട്ടുണ്ട്. കൂടാതെ ഒരു എക്സ്ട്രാ മുറിയും കൂടി കാണാം. ആകെ നാല് മനോഹരമായ ബെഡ് റൂമുകളാണ് ഈ സുന്ദരമായ വെറൈറ്റി വീട്ടിലുള്ളത്.ഇനിയാണ് ഈ വീട്ടിലെ ഏറ്റവും വലിയ സവിശേഷത എന്തെന്ന് പറയാൻ പോകുന്നത്.ടെറസിൽ മാവ് ബഡ് ചെയ്തു വെച്ചിട്ടുണ്ട്. ഇതാണ് വീടിന്റെ പ്രധാനമായ വെറൈറ്റി. ഈ വീടിലെ സർപ്രൈസ് കാഴ്ചകൾ ഈ വീഡിയോ വഴി കാണാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.
- Total Area Of Home – 3430 SFT
- Plot Of Home – 24 Cent
- Car Porch
- Sitout
- Living Room
- Family Living Hall
- Dining Hall
- Master Bedroom
- Normal Bedroom
- Bathroom
- Attached Bathroom
- Kitchen
- Living Area – First Floor
- 2 Bedroom + Bathroom – First Floor
- Terace
Also Read :കുഞ്ഞു വീട് പണിയാം സ്വസ്ഥമായി ജീവിക്കാം !!12 ലക്ഷം രൂപക്ക് പണിത ഡ്രീം ഭവനം കാഴ്ചകൾ
സാധാരണക്കാരന് ഈ വീട് ഒരു അത്ഭുതം !!2209 സ്‌ക്വയർ ഫീറ്റിലേ ബഡ്ജറ്റ് ഭവനം