Variety House Concept:വീടുകൾ പലതും വെറൈറ്റി മോഡലുകളായി മാറുകയാണ് ഇന്ന്. പലതരം വീടുകൾ മലയാളികൾ അടക്കം നിർമ്മിക്കുന്നത് നാം ഇന്ന് കാണാറുണ്ട്.അത്തരം ഒരു വെറൈറ്റി സ്റ്റൈലൻ വീട് കണ്ടാലോ.വെറൈറ്റി പലതിലും കൊണ്ട് വരുവാൻ ആഗ്രഹിക്കുന്ന നമ്മൾ എപ്പോഴും വ്യത്യസ്തമായ വീടുകൾ പരിചയപ്പെടാനും കൂടാതെ വിശദമായി തന്നെ കാണുവാനും ആഗ്രഹിക്കുന്നവരാണ്.അത്തരത്തിൽ ഇന്ന് നമ്മൾ കാണുവാനായി പോകുന്നത് ചിതൽ പൂറ്റ് ഡിസൈനിൽ പണിത മനോഹരമായ ഒരു സുന്ദര ഭവനമാണ്. കോഴിക്കോട് ജില്ലയിലെ ബലശ്ശേരിയിലാണ് ഈ വ്യത്യസ്തമായ വീടിന്റെ കാഴ്ച്ച കാണാൻ നമുക്ക് സാധിക്കുന്നത്.
വീടിന്റെ ഏറ്റവും വലിയ സവിശേഷത എന്തെന്നാൽ വീട് വലിയയൊരു പ്ലോട്ടിലാണ് സ്ഥിതി ചെയ്തു വരുന്നത്. ഈ പ്ലോട്ടിൽ തന്നെ മറ്റൊരു വീടും നമുക്ക് കാണാൻ സാധിക്കും.ആദ്യമായി ലാൻഡ്സ്‌കേപ്പാണ് എടുത്തു പറയേണ്ട ഒരു കാര്യം.കൂടാതെ ഈ ഒരു വീടിന്റെ രൂപമാണ് ഏറ്റവും പ്രധാന ആകർഷണീയത. ഈ ഒരു വീടിന്റെ ജാലകങ്ങൾ എല്ലാം മറയ്ക്കാൻ വേണ്ടി വെന്റിലേഷൻ തുടങ്ങിയവ ഭംഗിയായി തന്നെ ചെയ്തിട്ടുള്ളത് നമുക്ക് കാണാം. എല്ലാംവരുന്നത് ചിതലിന്റെ കൂടി ഡിസൈനിലാണ് വരുന്നത്. ഇതാണ് ഈ വീട് കാണുന്നവരെ അടക്കം അമ്പരപ്പിക്കുന്ന ഒരു കാര്യം. എന്നാൽ ഈ വീട് നിർമ്മാണം പിന്നിൽ ആരെയും അമ്പരപ്പിക്കുന്ന കഠിന അധ്വാനവുമുണ്ട്. ഏകദേശം അഞ്ച് വർഷം സമയം എടുത്താണ് ഇത്തരമൊരു വെറൈറ്റി സൂപ്പർ വീട് പണിത് ഉയർത്തിയത്.
പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നതായ ഒരു നിർമ്മിതിയാണ് ഈ വീടെന്ന് നമുക്ക് എല്ലാം തന്നെ ഉറപ്പിച്ചു പറയാം കഴിയും. കൂടാതെ വീട് മുറ്റത്ത് ആർട്ടിഫിഷ്യൽ പുല്ലുകൾ ഭംഗിയായി പാകിരിക്കുന്നത് നമുക്ക് കാണാം.ഈ വീട് കാണാൻ എത്തുന്നവർക്ക് ഓരോ നിമിഷവും വ്യത്യസ്തമായ അനവധി വെറൈറ്റികൾ കാണാൻ കഴിയും. വീടിന്റെ സിറ്റ്ഔട്ടിൽ കയറുന്നത് മുമ്പ് തന്നെ ചെറിയയൊരു മീൻ കുളം കാണുവാൻ സാധിക്കും.സിറ്റ്ഔട്ടിന്റെ മറ്റൊരു ഭാഗത്ത് കാർ പോർച്ച് ഭാഗവും വരുന്നുണ്ട്. സിറ്റ്ഔട്ട് എന്നതിന് പകരം വരാന്ത എന്ന പറയുന്നതായിരിക്കും ഏറ്റവും ബെറ്റർ. അത്തരം ഒരു രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്.കൂടാതെ വരാന്തയിൽ വരുന്ന സന്ദർശകർക്ക് അടക്കം ഇരിക്കാൻ പാകത്തിൽ മികച്ച വ്യത്യസ്തമായ ഡിസൈനിൽ നിർമ്മിച്ച ഇരിപ്പിടം കാണാം.
വീട് കണ്ടവരെ ആദ്യമേ തന്നെ ഞെട്ടിക്കുന്ന പ്രധാന വാതിലിന് ഒരു ഓട്ടോമാറ്റിക്ക് ലോക്ക് കൂടിയാണ് നൽകിരിക്കുന്നത്. ഉള്ളിലേക്ക് തന്നെ കടക്കുമ്പോൾ ഒരു വിശാലമായ സിറ്റിംഗ് റൂമാണ് കാണുന്നത്.മികച്ച ഡിസൈനാണ് ഈ ഒരു വീട്ടിൽ ഇന്റീരിയർ ഡിസൈനിൽ അവർ ചെയ്തിരിക്കുന്നത്. ഈ വ്യത്യസ്തമായ വീടിന്റെ ബാക്കിയുള്ള മനോഹര വിശേഷങ്ങൾ നമുക്ക് താഴെ കൊടുത്തിട്ടുള്ള വീഡിയോയിലൂടെ തന്നെ മനസ്സിലാക്കാം.ഒരു കാരണവശാലും വീഡിയോ കാണാൻ മറക്കല്ലേ. തീർച്ചയായും ഈ വീടും വീടിന്റെ വിശേഷങ്ങളും എല്ലാവർക്കും ഇഷ്ടമാകും.
- Location Of Home : Balusherry, Calicut
- 1) Car Porch
- 2) Varantha
- 3) Sitting Room
- 4) Dining Hall
- 5) 3 Bedroom + Bathroom
- 6) Kitchen
Also Read :12.50 ലക്ഷം രൂപയ്ക്ക് 900 സ്ക്വയർ ഫീറ്റിൽ പണിത ചെറിയ മനോഹര വീട്