ഉയിരിന്റെയും ഉലകത്തിന്റെയും ഒന്നാം പിറന്നാൾ ആഘോഷിച്ച് നയതാരയും വിഘ്‌നേഷും . ഒരോ ദിവസവും മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും വിശേഷം പങ്കുവയ്ക്കുന്ന തിരക്കിലാണ് നയൻതാരയും വിഘ്നേഷ് ശിവനും. മക്കളുടെ പുതിയ പുതിയ വിശേഷം ആരാധകരുമായി പങ്കുവയ്ക്കാൻ ഇരുവരും മടിക്കാറില്ല. മക്കളുടെ ഒന്നാം പിറന്നാളിനോടനുബന്ധിച്ചാണ് മുഖം ആരാധകർക്കായി വെളിപ്പെടുത്തിയത്.
ഇരുവരും അവരുടെ സമൂഹ മാധ്യമങ്ങളിൽ മക്കളുടെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.മക്കളുടെ ഒന്നാം പിറന്നാളിനോടനുബന്ധിച്ചാണ് മുഖം ആരാധകർക്കായി വെളിപ്പെടുത്തിയത്. ഇരുവരും അവരുടെ സമൂഹ മാധ്യമങ്ങളിൽ മക്കളുടെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഒരു വർഷം
കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇവരും. ആരാധകർ ഇരുവരുടെയും മകളുടെയും പുതിയ പോസ്റ്റ് കാത്തിരിക്കുക ആണ് നല്ല സന്തോഷത്തിന്റെ നാളുകൾ .
തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറായി അറിയപ്പെടുന്ന നയൻതാര ഇന്ന് കരിയറിനൊപ്പം കുടുംബത്തിനും തുല്യപ്രാധാന്യം കൊടുക്കുന്നുണ്ട്. ഉയിർ, ഉലകം എന്നീ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായ നയൻതാര അടുത്തിടെയാണ് കുഞ്ഞുങ്ങളുടെ മുഖം ആരാധകരെ കാണിച്ചത്. അതേസമയം സോഷ്യൽ മീഡിയയിൽ പലപ്പോഴും കുറ്റപ്പെടുത്തലുകളും നടിക്ക് നേരിടേണ്ടി വരുന്നുണ്ട്. Uyir and ulag first birthday.
Read more : യാദൃശ്ചികമായി ജീവിതത്തിലേക്ക് വന്ന എന്റെ ഭാഗ്യം ആണ് ഓസ്കാർ; സ്നേഹയുടെ വാക്കുകൾ!!…