അൾട്രാ മോഡേൺ സൗകര്യകളുമായി നമ്മളെ ഞെട്ടിക്കുന്ന വീട് | Ultra Modern House In Kerala

Ultra Modern House In Kerala : നമ്മുടെ കേരളത്തിൽ അപൂർവ്വമായി കാണുന്ന ഒരു ന്യൂജൻ ഹോം . വീടിനെകുറിച്ച് പറയാൻ അത്രയും ഭംഗിയിൽ വിശാലമായി പണിതിരിക്കുന്നു . ഇറ്റാലിയൻ സ്റ്റൈൽ ആണ് വീടിനെ കൊടുത്തിട്ടുള്ളത് . വീടിന്റെ വോൾ കൊടുത്തിരിക്കുന്നത് മാർബിൾ ആണ് അതിൽ ഹാൻവർക് കൊടുത്ത് പണിതിരിക്കുന്നു . വീടിന്റെ ലൈറ്റ് അറേഞ്ച് അതിമനോഹരമായി ആണ് വന്നിട്ടുള്ളത് . വീട്ടിൽ ഗ്ലാസ് വർക്ക് ആണ് വരുന്നത് എല്ലാം മനോഹരമായി കൊടുത്തിരിക്കുന്നു . ലിവിങ് റൂം എല്ലാം നല്ല വിശാലമായി വരുന്നു . ഗ്രൗണ്ട് ഫ്ലോറിൽ 2 ബെഡ്‌റൂം വരുന്നുണ്ട് . അറ്റാച്ഡ് ബാത്രൂം അതിൽ യൂസ് ചെയ്തിരിക്കുന്നത് മാർബിൾ ആണ് .

ഗ്രൗണ്ട് ഫ്ലോറിൽ ഒരു ബെഡ്‌റൂമിനെ അടുത്തായി വ്യൂ വൈബ് ഡിസൈൻ വർക്ക് വരുന്നുണ്ട് . കിച്ചൺ ഡൈനിങ്ങ് റൂം എല്ലാം ഒരു സ്പേസിൽ തന്നെ കൊടുത്തിരിക്കുന്നു . ഡൈനിങ്ങ് ടേബിൾ മാർബിൾ ആണ് ടേബിളിന്റെ വുഡ് അമേരിക്കയിൽ ഇമ്പോർട് ചെയ്തതാണ് പണിഞ്ഞത് . വാഷ്‌ബേസിൻ നല്ല വെറൈറ്റി ആയി ചെയ്തിരിക്കുന്നു അതിനെ അടുത്തായി ഒരു കോമൺ ബാത്രൂം വരുന്നുണ്ട് . കിച്ചൺ നല്ല സിംപിൾ ആയി ഭംഗി ആക്കി പണിതിരിക്കുന്നു കിച്ചണിന്റെ കപ്ബോർഡ് ടച്ച് മെതഡിൽ വരുന്നു . വർക്കിംഗ് കിച്ചൺ വരുന്നുണ്ട് അവിടെ തന്നെ പുറത്തേക്കുള്ള ഡോർ കൊടുത്തിരിക്കുന്നു .

ഒരു ലക്ഷറി ഹോം ആണ് . ലൈറ്റ് അറേഞ്ച് നല്ല ഫിനിഷിങ് ആണ് വീടിന്റെ വർക്ക് വരുന്നത് . വീട്ടിൽ എല്ലാം സൗകര്യങ്ങളും ഒതുങ്ങി കിട്ടിയ മനോഹരമായി വന്ന വീടാണിത് . ഫസ്റ്റ് ഫ്ലോറിൽ അപ്പർ ലിവിങ് സ്പേസും 4 ബെഡ്‌റൂം വരുന്നുണ്ട് അതിനെ അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു . മാസ്റ്റർ ബെഡ്‌റൂം ഫസ്റ്റ് ഫ്ലോറിൽ ആണ് വരുന്നത് . സ്റ്റെയർകേസ് വുഡിന്റെ ആണ് ഫസ്റ്റ് ഫ്ലോറിൽ ഹോം തീയേറ്റർ പ്രൊവൈഡ് ചെയ്തിരിക്കുന്നു . വീടിനെക്കുറിച്ച് കൂടുതായി അറിയാൻ വീഡിയോ തന്നെ കാണുക .

1) Sit Out
2) Living Room ( Ground Floor )
3) Dining Room
4) Kitchen
5) Living Room ( Upper Floor )
6) Bedroom – 6
7) Bathroom – 7

Read More

മഞ്ഞുപോലെ ഒരു ന്യൂജൻ ഹോക്സ്

homemodern homenew style home
Comments (0)
Add Comment