Trending Modular Kitchen 2023
എല്ലാം കിച്ചണും ഒന്നിനൊന്ന് മനോഹരമാണ്. എല്ലാസ്വാകര്യങ്ങളോട് കൂടിയ വ്യത്യസ്‌തതരത്തിലുള്ള കിച്ചണുകൾ പരിചയപ്പെടുത്താം.ആദ്യത്തെ കിച്ചൺ ഫോർമൽ കിച്ചൺ കോൺസെപ്റ്റിൽ ചെയ്തിരിക്കുന്നത്. നാനോ വൈറ്റിൽ ആണ് സ്ലാബ് ആയി ഉപയോഗിച്ചിരിക്കുന്നത്. ലക്ക്ഡ് ഗ്ലാസ് ആണ് കപ്പ് ബോർഡിൽ നല്കിരിക്കുന്നത്. നല്ല ഫിനിഷിങ്ങിൽ ആണ് കപ്പ് ബോർഡ് നല്കിരിക്കുന്നത് ഹണ്ടിങ് ലൈറ്റ് നല്ല രീതിയിൽ ലൈറ്റിംഗ് അറേഞ്ച് ചെയ്തിരിക്കുന്നു. അടുത്തായി അതിമനോഹരമായ സിങ്ക് നല്കിരിക്കുന്നു.
രണ്ടാമത്തെ കിച്ചൺ ഗ്രീൻ അതുപോലെ വൈറ്റ് കളർ തീമിൽ ആണ് വരുന്നത്. നല്ലരീതിയിൽ കപ്പ് ബോർഡ് വരുന്നുണ്ട് അതും നാനോ വൈറ്റിൽ ആണ് നല്കിരിക്കുന്നത്. കിച്ചണിന്റെ നടുവിലായി ഡൈനിങ്ങ് ടേബിൾ സെറ്റ് ചെയ്തിരിക്കുന്നു. മാച്ച് ഫിനിഷിങ്ങിൽ വരുന്നടൈൽസ് ആണ് വിരിച്ചിരിക്കുന്നത്. കിച്ചണിന്റെ സെന്ററിൽ ലൈറ്റ് ബീം വരുന്നു. നല്ല ഒതുങ്ങാതിൽ ആണ് കിച്ചൺ നല്കിരിക്കുന്നത് അതും ഫിനിഷിങിലൂടെ വരുന്നു.
മൂന്നാമാതെ കിച്ചൺ വളരെ മനോഹരമായ ചെയ്തിരിക്കുന്ന മോഡുലാർ കിച്ചൺ. കിച്ചൺ നല്ല വലുപ്പത്തിൽ വ്യത്തിയിൽ നല്കിരിക്കുന്നു.കിച്ചണിന്റെ സ്ലാബ് നല്ല വ്യത്തിയിൽ വലുപ്പത്തിൽ ആണ് നല്കിരിക്കുന്നത്. ഗ്ലോസി ടൈൽസ് ആണ് വിരിച്ചിരിക്കുന്നത്. ലൈറ്റ് നല്ല ഫിനിഷിങ്ങിൽ കൊടുത്തിരിക്കുന്നു. കിച്ചണിൽ തന്നെ സിറ്റിംഗ് അറേഞ്ച് ചെയ്തിരിക്കുന്നു ആരെയും ആകർഷിക്കുന്നു. കപ്പ് ബോർഡ് ബ്ലാക്ക് അതുപോലെ ഗ്രെയിം കളർ തീമിൽ വരുന്നു.
അതിമനോഹരമായ വൈറ്റ് തീമിൽ ഒരു കിച്ചൺ കിച്ചൺ. നല്ല രീതിയിൽ വെന്റിലേഷൻ നൽകുന്നു എയർ നല്ലരീതിയിൽ നൽകുന്നു. ലൈറ്റ് അറേഞ്ച് നാച്ചുറലായി അതുപോലെ ലൈറ്റും കൊടുത്തിരിക്കുന്നു. ഗ്ലോസി ടൈൽസ് ആണ് നിലത്തു വിരിച്ചിരുന്നത്. വുഡിന്റെ ടൈൽസ് ആണ് നല്കിരിക്കുന്നത്. കപ്പ് ബോർഡ് നല്ല രീതിയിൽ വരുന്നു അതുകൊണ്ട് സ്റ്റോറേജ് നല്കിരിക്കുന്നു. ഇപ്പോത്തെ മോഡലുകൾ ആണ്
കിച്ചൺ നല്കിരിക്കുന്നു. കൂടുതൽ ആയി അറിയാൻ വീഡിയോ കാണുക. Trending Modular Kitchen 2023. My Better Home
Read More : സൗകര്യങ്ങൾ ഒട്ടും കുറയാത്ത ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയ ഒരു കിടിലൻ വീട്