Trending Contemporary Home
ആരെയും ആകർഷിക്കുന്ന ഒരു മോഡേൺ സ്റ്റൈലിൽ ഒരു കിടിലൻ ഹോം പരാചയപെടുത്താം. വീടിന്റെ മുറ്റത് ഇന്റർ ലോക്ക് കൊടുത്തിട്ടുണ്ട് പിന്നെ നല്ലരീതിയിൽ നാച്ചുറൽ പ്ലാന്റ് നല്കിരിക്കുന്നു. സിറ്റ് ഔട്ട് നല്ല രീതിയിൽ നീളത്തിൽ ആണ് കൊടുത്തിരിക്കുന്നത്. വീടിന്റെ ഡോർ, വിൻഡോസ് എല്ലാം ടിംബർ ആണ് അതും തേക്കിന്റെ മെറ്റീരിയൽ നല്കിരിക്കുന്നത്. ഫ്ലോറിൽ ഡിസൈൻ വർക്കിൽ ഗ്ലോസി ടൈൽസ് ആണ് നല്കിരിക്കുന്നത്. വീടിന്റെ അകത്തും നാച്ചുറൽ ഗ്രാസ് നല്കിട്ടുണ്ട്.
ഈ വീടിന്റെ സ്റ്റെയർകേസ് എടുത്ത് പറയേണ്ടതാണ് നല്ല വീതി കൂടിയ വുഡിന്റെ സ്റ്റെപ് കൂടെ ഗ്ലാസ് നല്കിരിക്കുന്നു. ലിവിങ് റൂം നല്ല വ്യത്തിയിൽ കൊടുത്തിരിക്കുന്നു എയർ കണ്ടെന്റ് കൂടുതൽ ആയിരിക്കും. വീടിന്റെ അകത്ത് തന്നെ നാച്ചുറൽ ഗ്രാസ് ഉള്ള കാരണംഎയർ ഫിൽട്രേഷൻ നല്ല രീതിയിൽ ഉണ്ടാക്കും.ഫോർമൽ, ഫാമിലി ലിവിങ് റൂം കൊടുത്തിട്ടുണ്ട്. വീട് ഇരുനില ആയി വരുന്നു. ഡൈനിങ്ങ് ഏരിയ സാധാരണ ഫ്ലോറിനേക്കാളും 2 സ്റ്റെപ് ഉയരത്തിലാണ്. ഡൈനിങ്ങ് ടേബിൾ 7,8 പേർക്ക് ഇരിക്കാൻ പറ്റിയ സെറ്റ് അപ്പിൽ ആണ് വരുന്നത്.
വീടിന്റെ ബെഡ്റൂം ഗ്രൗണ്ട് ഫ്ലോറിലും അതുപോലെ ഫസ്റ്റ് ഫ്ളോറിലും വരുന്നു. ബെഡ്റൂം നല്ല ഒതുങ്ങാതിൽ നീറ്റ് ആയിട്ടാണ് പണിതിരിക്കുന്നത്. ബെഡ്റൂമിനെ അറ്റാച്ചഡ് ആയി ബാത്രൂം കൊടുത്തിട്ടുണ്ട്. ബാത്രൂം നല്ല രീതിയിൽ വരുന്നു നല്ല വലുപ്പത്തിൽനല്കിരിക്കുന്നു. കിച്ചൺ നല്ല ഫിനിഷിങ്ങിൽ നല്കിട്ടുണ്ട് നല്ലരീതിയിൽ സ്റ്റോറേജ് സ്പേസ് കിച്ചണിൽ വരുന്നു. കിച്ചണിലെ കളർ കോംബോ നല്ല വ്യത്തിയിലുള്ളതാണ്. കൂടുതൽ വിശേഷങ്ങൾക്ക്ക് വീഡിയോ കാണുക. Trending Contemporary Home. My Better Home.
1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom
6) Bathroom
Read More : മോഡേനും ട്രഡീഷണലും ആയ ഇരുനിലയുടെ തണുപ്പേറെ ഉള്ള കിടിലൻ വീട്; ആരുടേയും മനസ്സു കവരും….