“ജയ്‌സാൽമീർ” ദ ഗോൾഡൻ ഹോം; ഒരുപോലെ എല്ലാവരെയും കൊതിപ്പിക്കുന്ന ട്രെൻഡിങ് ഹോം 2023

ഒരുപോലെ എല്ലാവരെയും കൊതിപ്പിക്കുന്ന ട്രെൻഡിങ് ഹോം പരിചയപ്പെടുത്താം. പുറത്തു കാണുന്നതിനേക്കാൾ മനോഹരം അകത്താണ്. വീടിന്റെ മുറ്റത് ഇന്റർ ലോക്ക് കൊടുത്തിരിക്കുന്നു സൈഡിൽ ആയി ആർട്ടിഫിഷ്യൽ ഗ്രാസ് നല്കിരിക്കുന്നു. വീടിനോട് ചേർത്ത് തന്നെ കാർ പോർച് കൊടുത്തിരിക്കുന്നു. വീട് കൂടുതലായി ബോക്സ് ടൈപ്പ് ആയി ആണ് നല്കിരിക്കുന്നത് വീടിന്റെ ബാൽക്കണിയും ബോക്സ് ടൈപ്പ് ആണ് വരുന്നത്. വീടിന്റെ സിറ്റ് ഔട്ടിലേക്ക് വരുപ്പോ സ്റ്റെപ്പുകൾക്ക് വരുന്നത് ഗ്രനേറ്റ് ആണ് അതുപോലെ ഫ്ലോറിലേക്ക് വരുന്നത് മാർബിൾ ആണ്.

ഡോർ, വിൻഡോസ് എല്ലാം വുഡിന്റെ മെറ്റീരിയൽ ആണ് നല്കിരിക്കുന്നത്. നല്ല ഫിനിഷിങ്ങിൽ വരുന്ന ഡോർ ആണ് വരുന്നത്. വീടിന്റെ സിലിങ് എല്ലാം അതിമനോഹരമായി നല്കിരിക്കുന്നു കൂടെ വുഡിന്റെ ഫ്രെയിം നല്കിരിക്കുന്നു. അതുപോലെ നല്ല ഫിനിഷിങ്ങിൽ സ്പോട് ലൈറ്റ് കൊടുത്തിരിക്കുന്നു. വീടിന്റെ മുൻപിൽ തന്നെ GI പൈപ്പ് ഉപയോഗിച്ച് ഡിസൈൻ വർക്ക് നല്കിരിക്കുന്നു. ലിവിങ് ഏരിയ അതിമനോഹരമായി ആണ് വരുന്നത് കൂടെ TV സ്റ്റാന്റ് മനോഹരമായി കൊടുത്തിരിക്കുന്നു.

ഡൈനിങ്ങ് ഏരിയ സുന്ദരമായ ഒരുയിടമാണ്. 8 പേർക്ക് ഇരിക്കാൻ പറ്റിയ സെറ്റ് അപ്പിൽ ആണ് വരുന്നത് ടേബിൾ ആർട്ടിഫിഷ്യൽ മാർബിൾ കൊടുത്തിരിക്കുന്നു കൂടെ നല്ല ഫിനിഷിങ്ങിൽ വരുന്ന ലൈറ്റ് അറേഞ്ച് ആണ്. കിച്ചൺ ഓപ്പൺ കോൺസെപ്റ്റിൽ ആണ് വരുന്നത് അതുപോലെ നല്ല ലൈറ്റിംഗ് അതുപോലെ ഒതുങ്ങിയ ഒരിടം. ബെഡ്‌റൂം ഗ്രൗണ്ട് ഫ്ലോറിൽ അതുപോലെ ഫസ്റ്റ് ഫ്ളോറിലും നല്കിരിക്കുന്നു. ബെഡ്‌റൂമിനെ അറ്റാച്ചഡ് ആയി ബാത്രൂം വരുന്നു. കൂടുതലായി അറിയാൻ വീഡിയോ കാണുക. Trending Contemporary Home 2023. My Better Home.

  1. Sit Out
  2. Living Room
  3. Dining Room
  4. Kitchen
  5. Bedroom
  6. Bathroom

Read More : ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയ എന്നാൽ വീട്ടിനുള്ളിൽ നിറയെ അമ്പരപ്പിച്ച കാഴ്ചയുമായ ഒരു സുന്ദരഭവനം

homemodern homenew style homeTrending Contemporary Home 2023
Comments (0)
Add Comment