കേരളക്കരയിൽ അറബിക് സ്റ്റൈലിൽ ഒരു കിടിലൻ വീട് ; ആരെയും കൊതിപ്പിക്കുന്ന സ്വർഗ്ഗകൊട്ടാരം!!

കേരളക്കരയിൽ അറബിക് സ്റ്റൈലിൽ ഒരു കിടിലൻ വീട് പരിചയപ്പെടുത്തുന്നത്. ആരുടേയും മനസ്സിൽ ഉള്ളത് ഒരു സ്വർഗപോലത്തെ വീട് എന്നാൽ അതുപോലെ ഉള്ള ഒരു വീടാണിത്. വീടിന്റെ മുറ്റത് ഇന്റർ ലോക്ക് കൊടുത്തിട്ടുണ്ട് അതിൽ ആർട്ടിഫിഷ്യൽ ഗ്രാസ് നല്കിരിക്കുന്നു. സിറ്റ് ഔട്ട് നല്ല ഒതുങ്ങാതിൽ ഗ്ലോസി ടൈൽസ് ആണ് വിരിച്ചിരിക്കുന്നത്. വീടിന്റെ വിൻഡോസ് ,ഡോർ എല്ലാം വുഡിന്റെ ടിനിഷിങ്ങിൽ വരുന്നതാണ്. റൂഫിൽ വുഡിന്റെ സിലിങ് നല്കിരിക്കുന്നു അതും അതിമനോഹരമായി.

വീടിന്റെ ഹാൾ ലിവിങ് ഏരിയ അതുപോലെ ഡൈനിങ്ങ് ഏരിയ എല്ലാം ഒരു ഏരിയയിൽ ഓപ്പൺ കോൺസെപ്റ് ആണ് നല്കിരിക്കുന്നത്.ലിവിങ് ഏരിയയിൽ വരുന്ന പാർട്ടിഷൻ വോൽ GI പൈപ്പ് ഉപയോഗിച്ചാണ് പണിതിരിക്കുന്നത്. ലിവിങ് റൂമിന്റെ സൈസ് 360, 260 ആണ് വരുന്നത്. സിലിങ്‌ വരുന്നത് പ്ലാൻ ആയിട്ട് അതിൽ വുഡിന്റെ ഫ്രെയിം വരുന്നരീതിയിൽ ആണ് നല്കിരിക്കുന്നത് കൂടെ സ്പോട് ലൈറ്റ് നല്കിരിക്കുന്നു. ഡൈനിങ്ങ് ഏരിയ നല്ല രീതിയിൽ മനോഹരമാക്കിരിക്കുന്നു.

7,8 പേർക്ക് ഇരിക്കാൻ പറ്റിയ സെറ്റ് അപ്പിൽ നല്കിരിക്കുന്നു. ടേബിൾ ആർട്ടിഫിഷ്യൽ മാർബിൾ നല്കിരിക്കുന്നു ചെയർ വുഡിന്റെ ആണ് നല്കിരിക്കുന്നു. കിച്ചൺ ഓപ്പൺ കോൺസെപ്റ്റിൽ വരുന്നു നല്ല നീറ്റ ആയി ആണ് നല്കിരിക്കുന്നത്. നാനോ വൈറ്റിൽ ആണ് കിച്ചൺ നല്കിരിക്കുന്നത് നല്ലരീതിയിൽ സ്റ്റോറേജ് സ്പേസ് കൊടുത്തിരിക്കുന്നു. ബെഡ്‌റൂം ഗ്രൗണ്ട് ഫ്ലോറിൽ അതുപോലെ ഫസ്റ്റ് ഫ്ലോറിലും ബെഡ്‌റൂം വരുന്നു. ബെഡ്‌റൂമിനെ അറ്റാച്ചഡ് ആയി ബാത്രൂം നല്കിരിക്കുന്നു. ഇനി കൂടുതായി അറിയാൻ വീഡിയോ കാണുക. Trending Arabic Style Home. My Better Home .

  1. Sit Out
  2. Living Room
  3. Dining Room
  4. Kitchen
  5. Bedroom
  6. Bathroom

Read More : അമ്പോ!! എല്ലാം കിച്ചണും ഒന്നിനൊന്ന് മനോഹരം; കിടിലൻ മോഡുലാർ കിച്ചൺ മോഡൽസ്

modern homenew style homeTrending Arabic Style Home
Comments (0)
Add Comment