ഒറ്റ നിലയിൽ 4 ബെഡ്‌റൂം അടിപൊളി വീട്; വിസ്‌മയിപ്പിക്കും കാഴ്ചകൾ ഒരുക്കി ആരും കൊതിക്കും ആഡംബര വീട്.!!

ഒറ്റ നിലയിൽ 4 ബെഡ്‌റൂമുകൾ കൊണ്ടൊരു മനോഹരമായ വീട് നമുക്ക് നിർമ്മിച്ചാലോ? ഞെട്ടേണ്ട. ഇതൊരു സ്വപ്നമല്ല.യഥാർത്ഥ കാര്യമാണ്. അത്തരം ഒരു മനോഹര വീടിനെ പരിചയപ്പെടാം നമുക്ക്. 4 അതീവ മനോഹരമായ ബെഡ്‌റൂമുകളുകൾ അടക്കം ഉൾപ്പെടുത്തി കൊണ്ടുള്ള എല്ലാവിധ സൗകര്യങ്ങളും കൂടിയുള്ള മനോഹരവും അതിലേറെ ചിലവ് ചുരുക്കിയുള്ളതുമായ ഒരു വീട്

പരിചയപ്പെടാം. ഈ വീട് സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിലാണ്. കോട്ടയം ജില്ലയിൽ മനോഹരമായി തന്നെ നിർമ്മിച്ചിട്ടുള്ള ഒരു അടിപൊളി വീട് പരിചയപ്പെടാം. തീർച്ചയായും ഈ ഒരു വീടിന്റെ പ്രധാനപെട്ട സവിശേഷതയും കൂടാതെ എല്ലാവരെയും ഇഷ്ടപ്പെടുന്നതുമായ ആകർഷണത എന്തെന്നാൽ വിശാലമായിട്ടുള്ള ഒരു മുറ്റവും കൂടാതെ അവിടെ പാകിവെച്ച വളരെ മനോഹരമായിട്ടുള്ള നാച്ചുറൽ

സ്റ്റോണുമാണ്. കൂടാതെ മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ വീടിന്റെ എലിവേഷൻ ട്രസ്സ് വർക്കും, ഓടും എല്ലാം വളരെ ഏറെ ഇഷ്ടമാകുന്ന രീതിയിൽ തന്നെ പാകിയാണ് ഭംഗിയാക്കി നൽകിയിട്ടുള്ളത്. സാധാരണ വീടുകളിൽ കണ്ടിട്ടില്ലാത്ത രീതിയിൽ ഫോർമൽ ലിവിങ്ങിനേയും ഫാമിലി ലിവിങ്ങിനേയും രണ്ടായി വേർതിരിക്കാനായി ഓപ്പൺ രീതിയിൽ ഒരു ഷെൽഫ് അറേഞ്ച് മെന്റ് കൂടി ഈ വീട്ടിൽ നൽകിയിട്ടുണ്ട്.

അതൊരു വെറൈറ്റി തന്നെയാണ്. ഫോർമൽ ലിവിങ്ങിൽ ലാറ്ററേറ്റ് ബ്രിക് വാൾ നൽകിയത് വീടിന് എന്തെന്നില്ലാത്ത ഭംഗി നൽകുന്നുണ്ട്. റൂഫിൽ ഉപയോഗിച്ചുള്ള ജിപ്സം സീലിംഗ് ഡെയിനിങ് ഏരിയക്ക് നൽകുന്നതായ ഭംഗി അതൊരു വേറെ ലെവൽ തന്നെയാണ്. കൂടാതെ മറ്റൊരു സവിശേഷത കൂടിയുള്ളത് ഫോർമൽ ലിവിങ്ങിനോട് ചേർന്ന് ഒരു കോർട്ടിയാഡ് കാണുവാൻ കഴിയും. അവിടെ പ്രത്യേകതയായി വരുന്നത് ഒരു വാട്ടർ ഫോൾ, ആടുന്ന ചെയർ എന്നിവ സെറ്റ് ചെയ്ത് നൽകിയിരിക്കുന്നത് തന്നെയാണ്. കൂടാതെ ഇത് സെറ്റ് ചെയ്ത രീതിയും ശ്രദ്ധേയം. ബെഡ്‌റൂമുകൾ എല്ലാം തന്നെ അറ്റാച്ഡ് ബാത്ത് റൂം അടക്കമാണ് പണിതിരിക്കുന്നത്. എല്ലാ തരത്തിലും എല്ലാവരുടെയും ഇഷ്ടങ്ങൾ അടക്കം ഈ വീട് പൂർണ്ണമായി തൃപ്തിപെടുത്തും എന്നത് ഉറപ്പാണ്. ഈ വീട് ഒരു തവണ കണ്ടാൽ നിങ്ങളും ഇത്തരത്തിലെ വീടുകൾ തന്നെയാകും പണിയാൻ തീരുമാനിക്കുക. Trending 4BHK Single Floor Home

  • Location Of Home -kottyam District
  • Owner Of Home -Martin
  • Formal +family living Conditions in Home
  • Dining area+Courtyard
  • Formal+Working kitchen
  • Guest bedroom
  • 3 Bedroom+attached bathroom
  • Beautiful Courtyard

Read also from Google News

1235 സ്ക്വയർ ഫീറ്റിൽ 19 ലക്ഷം രൂപക്ക് 3 ബെഡ് റൂം വീട്; കുറഞ്ഞ ചിലവിലെ ആ വലിയ വീട് ഇതാണ്.!!

Trending 4BHK Single Floor Home
Comments (0)
Add Comment