ആരും കൊതിക്കുന്ന നാല് ബെഡ്‌റൂം അടിപൊളി വീട്.!! ബഡ്‌ജറ്റിൽ ഒതുങ്ങും ഒരു സ്വപ്‌ന ഭവനം വീടും കാഴ്ച്ചകളും കാണാം.!!

കോഴിക്കോട് ജില്ലയിൽ ശരത് സൗമ്യ ദമ്പതികൾ നിർമ്മിച്ച നാല് കിടപ്പ് മുറി അടങ്ങിയ മനോഹരമായി നിർമ്മിച്ച വീടിന്റെ വിശേഷങ്ങളാണ് നോക്കാൻ പോകുന്നത്. ഗേറ്റ് കടന്ന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ മനോഹരമായ ഒരു മുറ്റമാണ് കാണുന്നത്. ബാംഗ്ലൂർ സ്റ്റോൺസ് ഇവിടെ വിരിച്ചിരിക്കുന്നത് കാണാം. കൂടാതെ പുല്ലുകൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്. വളരെ മനോഹരമായിട്ടുള്ള

എലിവേഷനുകളാണ് വീടിനു നൽകിരിക്കുന്നത്. സാധാരണ വീടുകളിൽ ഫ്ലാറ്റ് റൂഫ് ആയിരിക്കും ഡിസൈനായി കൊടുക്കാറുള്ളത്. ഇത് മൂലം വെള്ളം കെട്ടികിടക്കുന്ന പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. അതുകൊണ്ട് സ്ലോപ് റൂഫുകളാണ് ഈ വീടിനു എലിവേഷനായി നൽകിട്ടുള്ളത്. വൈറ്റ് കളറാണ് കൂടുതൽ ഹൈലൈറ്റായി കൊടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ പുറം കാഴ്ച്ചയിൽ വളരെയധികം ഭംഗിയാണെന്ന് ഒറ്റ നോട്ടത്തിൽ

തന്നെ പറയാം. വീടിന്റെ ഇടത് വശത്താണ് കാർ പോർച്ച് വരുന്നത്. അത്യാവശ്യം വലിയ വാഹനങ്ങൾ നിർത്തിടാനുള്ള ഇടം ഇവിടെയുണ്ട്. തരക്കേടില്ലാത്ത സിറ്റ്ഔട്ടാണ് കൊടുത്തിരിക്കുന്നത്. ലെപോത്തര ഫിനിഷ് ചെയ്ത ഗ്രാനൈറ്റാണ് സിറ്റ്ഔട്ടിന്റെ പടികൾക്ക് ഉപയോഗിച്ചിരിക്കുന്നത്. ഇരിപ്പിടത്തിനായി രണ്ട് കസേരകൾ നൽകിരിക്കുന്നത് കാണാം. എന്നാൽ ഫ്ലോറിൽ വരുമ്പോൾ ടൈൽസാണ് നൽകിരിക്കുന്നത്.

നേരെ കയറി ചെല്ലുമ്പോൾ തന്നെ ഫോർമൽ ആൻഡ് ഫാമിലി ലിവിങ് ഏരിയ കാണാം. കൂടുതൽ മനോഹരമായിട്ടാണ് ഡിസൈനർസ് ഓരോ ഭാഗത്ത് ഡിസൈൻ ചെയ്തിരിക്കുന്നത്. രണ്ട് ലിവിങ് ഏരിയകളിലും സോഫ അടങ്ങിയ ഫർണിച്ചറുകൾ കാണാൻ കഴിയും. ആരെയും കൊതിപ്പിക്കുന്ന രീതിയുള്ള സീലിംഗാണ് വീടുകളിൽ ചെയ്തിട്ടുള്ളത്. വീട് അത്യാവശം നല്ല രീതിയിൽ ഡിസൈൻ ചെയ്തടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരം വീടുകൾ മാതൃകയാക്കാം. കൂടുതൽ വിശേഷങ്ങൾക്ക് വീഡിയോ മുഴുവൻ കാണുക. Trending 4 Bedroom Home Tour :

  • Location : Calicut
  • 1) Car Porch
  • 2) Sitout
  • 3) Living Area
  • 4) Dining Area
  • 5) Family Living Area
  • 6) 4 Bedroom + Bathroom
  • 7) Kitchen

മോഡേനും ട്രഡീഷണലും ആയ ഇരുനിലയുടെ തണുപ്പേറെ ഉള്ള കിടിലൻ വീട്; ആരുടേയും മനസ്സു കവരും….

Read also from Google News

Trending 4 Bedroom Home Tour
Comments (0)
Add Comment