ട്രഡീഷണൽ സ്റ്റൈൽ കിടിലൻ സിറ്റ് ഔട്ട് | Traditional style stunning sit out

Traditional style stunning sit out : ട്രഡീഷണൽ സ്റ്റൈൽ ഒരു കിടിലൻ സിറ്റ് ഔട്ട് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത് . നല്ല ട്രഡീഷണൽ ഫിനിഷിങ് ആണ് കൊടുത്തിരിക്കുന്നത് . മുൻപിലേക്ക് തള്ളി നില്കുന്നരീതിയിൽ ആണ് പണിതിരിക്കുന്നത് ഇത് കൂടുതൽ ഭംഗി കൂടിരിക്കുന്നു . മുൻവശത്തായി 4 തൂണുങ്ങൾ ട്രഡീഷണൽ ടച്ചിൽ നല്കിട്ടുണ്ട് .

റൂഫിൽ നാടൻ ഓട് വാട്ടർ പ്രൂഫ് അടിച്ച് മേഞ്ഞിരിക്കുന്നു അതുപോലെ തൂവല ചെയ്തിരിക്കുന്നു അത് മൾട്ടിവുഡ് ആണ് നൽകിയിരിക്കുന്നത് .സിറ്റ് ഔട്ട് ഓപ്പൺ കോൺസെപ്റ്റിൽ ആണ് കൊടുത്തിരിക്കുന്നത് . നിലം ടൈൽസ് ഉപയോഗിച്ച് മനോഹരമാക്കിയിരിക്കുന്നു ഇത് കൂടുതൽ ഭംഗി കൂടിരിക്കുന്നു . ട്രഡീഷണൽ ടച് കൂടുതൽ കൂടാൻ നോക്കിയിരിക്കുന്നു .

സിറ്റ് ഔട്ടിൽ വിഡോസ് വുഡിന്റെ ആണ് ഫ്രെയിം വുഡ് അകത്ത് ഗ്ലാസിന്റെ വർക്ക് ആണ് നൽകിയിരിക്കുന്നത് ഇത് കൂടുതൽ ഭംഗി കൂടിരിക്കുന്നു . 3 പാളിയുടെ 2 വിൻഡോസ് ആണ് കൊടുത്തിരിക്കുന്നത് . സിറ്റിംഗ് അറേഞ്ച് ചെയ്തിരിക്കുന്നു അതിൽ തന്നെ ഷൂ റാക്ക്കൊടുത്ത് മനോഹരമാക്കിയിരിക്കുന്നു .കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക .

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom

Traditional style stunning sit out

Read more : മോഡേൺ സ്റ്റൈൽ സൂപ്പർ കിച്ചൺ

new style hometraditionaltraditional design
Comments (0)
Add Comment