ട്രഡീഷണൽ സ്റ്റൈൽ പ്രകൃതിയോട് ചേർന്നൊരു വീട്

Traditional style stunning home

ട്രഡീഷണൽ സ്റ്റൈൽ പ്രകൃതിയോട് ചേർന്നൊരു വീട് പരിചയപ്പെടുത്താം. പഴയകാലത്തെ തറവാട് മോഡൽ ആണ് വീട് വരുന്നത്.കൂടുതൽ ആയി വീട്ടിൽ വുഡിന്റെ മെറ്റീരിയൽ യൂസ് ചെയ്തിരിക്കുന്നത്. ഇനി വീടിനെക്കുറിച്ച് പറയാം ഗേറ്റ് GI പൈപ്പ്, CNC മെറ്റൽ ഡിസൈൻ ആണ് വരുന്നത് ഇത് ഗേറ്റിനെ കൂടുതൽ ഭംഗി കൊടുക്കുന്നു. വീട് മൊത്തം പണിതിരിക്കുന്നത് ചൂടുകട്ട ഉപയോഗിച്ചാണ്. മുറ്റത് 1 ബൈ 1 സൈസിൽ ബാംഗ്ലൂർ സ്റ്റോൺ വരുന്നത് നല്ല ഫിനിഷിങ്ങിൽ കൊടുത്തിട്ടുണ്ട്. വീടിനെ ചേർത്ത് കാർ പോർച് പണിതിരിക്കുന്നു വീടിന്റെ അതെ മോഡലിൽ തന്നെ ആണ് കാർ പോർച് വരുന്നത്.

ട്രഡീഷണൽ സ്റ്റൈൽ ആയി വീടിന്റെ പണി മുഴുവനായി പൂർത്തിയാക്കിരിക്കുന്നത്. സിറ്റ് ഔട്ടിൽ വരുന്ന തൂണ് ടിംബർ ആണ് അതിന്റെ ഫിനിഷിങ്ങിൽ തന്നെ ആണ് വീട് വരുന്നത്. റൂഫിൽ നാടൻ ഓട് മേഞ്ഞിരിക്കുന്നു അതിൽ പൈപ്പ് വച്ച ഫിറ്റ് ചെയ്തിരിക്കുന്നു. വരാന്ത നല്ല സ്പേസിൽ ആണ് വരുന്നത്. വിൻഡോസ്, ഡോർ എല്ലാം നല്ല ഫിനിഷിങ്ങിൽ വുഡിന്റെ ആണ് പണിതിരിക്കുന്നത്. ഫോർമൽ ലിവിങ് ഏരിയ നിലം നാച്ചുറൽ ക്ലേ ടൈൽസ് ആണ് വിരിച്ചിരിക്കുന്നത് ഇത് കൂടുതൽ ഭംഗി നൽകുന്നുണ്ട്.

വീടിനെ ഉപയോഗിച്ചിരിക്കുന്ന ടൈൽസ് എല്ലാം നല്ല ഫിനിഷിങ്ങിൽ വരുന്ന പഴയ മോഡൽ ലൈറ്റ് ആണ്. കിച്ചൺ നല്ല ഒതുങ്ങാതിൽ പണിതിരിക്കുന്നു. വുഡിന്റെ മെറ്റീരിയൽ ആണു വരുന്നത് പെയിന്റ് നൽകിയിരിക്കുന്നു. സ്ലബ് ഗ്രനേറ്റ് ആണു വിരിച്ചിരിക്കുന്നത് ഇത് കിച്ചൺ ഏരിയ കൂടുതൽ മനോഹരമാക്കിയിരിക്കുന്നു .വീട് ഇരുനില ആയി വരുന്നുണ്ട് . സ്റ്റെയർകേസ് എല്ലാം വുഡിന്റെ നൽകിയിരിക്കുന്നു. ബെഡ്‌റൂം എല്ലാം നല്ല ഫിനിഷിങ്ങിൽ ആണ് നല്കിരിക്കുന്നത് . കൂടെ അറ്റാച്ഡ് ബാത്രൂം നല്കിട്ടുണ്ട്.കൂടുതൽ ആയി അറിയാൻ വീഡിയോ കാണുക .Traditional style stunning home. Dr. Interior.

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom

Read more : മോസ്റ്റ് മോഡേൺ ടൈപ്പ് വെററാറ്റി ഹോം

homenew style hometraditional design
Comments (0)
Add Comment