ട്രഡീഷണൽ സ്റ്റൈൽ കാസ്റ്റൂമുമായി ദീലീപും കാവ്യയും കല്യാണവേദിയിൽ….

Traditional style kavya and dileep

ട്രഡീഷണൽ സ്റ്റൈൽ കാസ്റ്റൂമുമായി ദീലീപും കാവ്യയും കല്യാണവേദിയിൽ . ജനപ്രിയ നായകൻ ദിലീപും കാവ്യയും കല്യാണവേദിയിൽ വന്നിരിക്കുന്നു . കാവ്യ അതിസുന്ദരയായി ആണ് വന്നിരിക്കുന്നത് . ചുവപ്പും പച്ചയും നിറമുള്ള കളർ സാരി ആണ് ഇട്ടിരിക്കുന്നത് . കല്യാണവേദിയിൽ ലക്ഷകണക്കിനെ ജനങ്ങളും വന്നിരിക്കുന്നു .

വലിയ ജിമ്മിക്ക് ധരിച്ച് നല്ല ട്രഡീഷണൽ സ്റ്റൈൽ ആണ് വന്നിരിക്കുന്നത് കാവ്യയുടെ ഭംഗി എടുത്ത് കാണിക്കുന്നു . ജനങ്ങളുടെ പ്രിയപ്പെട്ട ദിലീപും ട്രഡീഷണൽ സ്റ്റൈലിൽ തന്നെയാണ് . ഇതേ വേദിയിൽ ബിന്ദു പണിക്കറും സായ് കുമാറും വന്നിരിക്കുന്നു . ആയിരത്തോളം ജനങ്ങൾ കല്യാണത്തിന് വന്നിരിക്കുന്നു .

കല്യാണത്തിന് കുറെ താരങ്ങൾ വന്നിട്ടുണ്ട് എല്ലാവരും അതീവ സുന്ദരമായി ആണ് വന്നിരിക്കുന്നത് . വീഡിയോക്ക് താഴെ നൂറോളം ജനങ്ങൾ ആണ് കമന്റ് ആയി വന്നത് . എല്ലാവരും ദിലീപിനും കാവ്യയ്ക്ക് ആയി സന്തോഷ വാർത്ത ആയി നൽകിയിരിക്കുന്നു . കൂടുതൽ ആയി അറിയാൻ വീഡിയോ കാണുക

Traditional style kavya and dileep

Read More : 72 ത്തെ ബിർത്ഡയിക്ക് വിഷ് നൽകി രമേശ് പിഷാരടി ഇൻസ്റാഗ്രാമിലൂടെ വന്നിരിക്കുന്നു

dileepkavyaTraditional style kavya and dileep
Comments (0)
Add Comment