Traditional Four Floor House : നാലുകെട്ട് വീട് എല്ലാവർക്കും ഒരുപോലെ ഇഷ്‌ടപെട്ടുന്നതാണ് അങ്ങനെത്തെ വീട് ആണ് പരിചയപ്പെടുത്തുന്നത് . വീടിന്റെ അകത്ത് ട്രഡീഷണൽ ആയി ആണ് പണിതിരിക്കുന്നത് . തൂണ് 4 ഇരുവശത്തതായി കൊടുത്തിരിക്കുന്നു വുഡിന്റെ മെറ്റീരിയൽ തൂണ് .നിലത്ത് ഗ്ലോസി ടൈൽസ് ഡിസൈൻ വർക്ക് നൽകിയിരിക്കുന്നു . മേൽഭാഗത്തു ഓപ്പൺ ആയി വരുന്നു ഓപ്പൺ ആയതുകൊണ്ട് നാച്ചുറൽ
ലൈറ്റ് വാട്ടർ മുതലായവ കിട്ടുന്നു .
നാലുകെട്ടിന്റെ സൈഡ് നിലത്ത് സ്പോട് വരുന്നു ഇത് കൂടുതൽ ഭംഗി കൂടിരിക്കുന്നു . അതുപോലെ തന്നെ സെന്ററിൽ ദൈവത്തിന്റെ വിഗ്രഹംകൊടുത്തിട്ടുണ്ട് ഇത് ട്രഡീഷണൽ ടച്ച് കൂടിരിക്കുന്നു . നാലുകെട്ടിന്റെ വശകളിൽ ഡൈനിങ്ങ് റൂം , ലിവിങ് റൂം ( ഗസ്റ്റ് , ഫാമിലി ) കൊടുത്തിരിക്കുന്നു . വീടിന്റെ വോൽ നാച്ചുറൽ വർക്ക് ആണ് ബ്രിക്ക് കൊടുത്ത് തേക്കാതെ ആണ് പണിതിരിക്കുന്നു .
ഇരുനില ആണ് വീട് വരുന്നത് . ബെഡ്‌റൂം അറ്റാച്ഡ് ബാത്രൂം വരുന്നു . വീടിന്റെ സ്റ്റെയർകേസ് നാച്ചുറൽ വുഡിന്റെ വർക്ക് ആണ് നൽകിയിരിക്കുന്നത് . കിച്ചൺ നല്ല സൗകര്യത്തിൽ ഓപ്പൺ കോൺസെപ്റ് ആണ് വരുന്നത് . ലിവിങ് ഏരിയ ഡൈനിങ്ങ് ഏരിയ സ്ഥലം ഒട്ടും കളയാതെ കൊടുത്തിരിക്കുന്നത് . വീടിന്റെ ഫുൾ ട്രഡീഷണൽ സ്റ്റൈൽ നൽകിയിരിക്കുന്നത് . കൂടുതായി വിവരകൾക്ക് വീഡിയോ കാണാം .
1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom
6) Bathroom
Read More