എല്ലാത്തുകൂടി ഒത്തുണങ്ങിയ ഒരു കിടിലൻ വീട്; ഒന്ന് കണ്ടു നോക്കു

എല്ലാത്തുകൂടി ഒത്തുണങ്ങിയ ഒരു കിടിലൻ വീട്; ഒന്ന് കണ്ടു നോക്കു

Traditional And Modern Style Home

എല്ലാത്തുകൂടി ഒത്തുണങ്ങിയ ഒരു കിടിലൻ വീട് പരിചയപ്പെടുത്തുന്നത്. എല്ലാസൗകര്യങ്ങളോട് കൂടിയ ഒരു വീടാണിത്. വീടിന്റെ മുറ്റത് ഇന്റർ ലോക്ക് കൊടുത്തിരിക്കുന്നു നല്ല ഫിനിഷിങ്ങിൽ ആണ് നല്കിരിക്കുന്നത്. നല്ല വിശാലമായി ആണ് പണിതിരിക്കുന്നത് സിറ്റ് ഔട്ട് ഗ്ലോസി ടൈൽസ് ആണ് വിരിച്ചിരിക്കുന്നത്. കാർ പോർച്ച് വീടിനോട് ചേർന്നാണ് പണിതിരിക്കുന്നത് അത് നല്ല രീതിയിൽ നല്കിരിക്കുന്നു. വീടിന്റെ വിൻഡോസ്, ഡോർ എല്ലാം വുഡിന്റെ ആണ് പണിതിരിക്കുന്നത് നല്ല ഫിനിഷിങ്ങിൽ വരുന്ന വുഡാണിത്‌.

വീടിനെ നല്ല രീതിയിൽ വെന്റിലേഷൻ അതുപോലെ ഡോർ വിൻഡോസ് എല്ലാം കൊടുത്തിരിക്കുന്നത് അതുകൊണ്ട് എയർ സർക്യൂലഷൻ കൂടുതൽ വരുന്നു. റൂഫിൽ ഡിസൈൻ ഗോഡ് മേഞ്ഞ് അകത്ത് സിലിങ് ചെയ്തിരിക്കുന്നു. ലിവിങ് ഏരിയയിൽ നല്ല വിശാലത കൊടുത്തിരിക്കുന്നു അതുപോലെ മാച്ച് ഫിനിഷിങ്ങിൽ വരുന്ന ടൈൽസ് നല്കിരിക്കുന്നു. ഡൈനിങ്ങ് ഏരിയ അതുപോലെ ലിവിങ് ഏരിയ എല്ലാം കൂടി ഹാൾ ആണ് പ്രൊവൈഡ് ചെയ്തിരിക്കുന്നത്.

കിച്ചൺ നല്ല ഒതുങ്ങാതിൽ അത്ര ആർഭാടം അല്ലാത്ത രീതിയിൽ കൊടുത്തിരിക്കുന്നു. നല്ലരീതിയിൽ സ്റ്റോറേജ് സ്പേസ് നല്കിരിക്കുന്നു. കപ്പ് ബോർഡ് നല്ല വ്യത്തിയിൽ വരുന്നു. ആരെയും ഇഷ്ടപെടുത്തുന്ന രീതിയിൽ ആണ് വീട് പണിതിരിക്കുന്നത്. പ്ലൈവുഡിന്റെയും വരുന്നുണ്ട്.ബെഡ്‌റൂം നല്ല ഒതുങ്ങാതിൽ വരുന്നു. ബെഡ്‌റൂമിനെഅറ്റാച്ചഡ് ആയി ബാത്രൂം നല്കിരിക്കുന്നു. കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക. Traditional And Modern Style Home.
1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom

Read more : സിംഗിൾ ഫ്ലോറിൽ വരുന്ന ട്രെന്റിങ് വീട്; എല്ലാം സൗകര്യകളോടും കൂടി കിടിലൻ വീട്!!

Whatsapp Banner 2025
homemodern homenew style hometraditional design