കൈയിൽ ഉള്ള ബജറ്റ് ഉപയോഗിച്ച് ഇതുപോലത്തെ വീട് കിടിലൻ പണിയാം | Traditional And Modern Home

Traditional And Modern Home : നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങിയ ട്രഡീഷണൽ മോഡേൺ ഹോം . വീടിന്റെ മുറ്റത് ബേബി മെറ്റൽ വിരിച്ചിരിക്കുന്നു ഇത് വീടിന്റെ ഭംഗി കൂടാൻ കാരണമായി . വീടിന്റെ അകത്ത് നടുമുറ്റം കൊടുത്തിരിക്കുന്നു ഇത് എയർ സർക്യൂലഷൻ ലൈറ്റ് അകത്തേക്ക് കടക്കുന്നതും കൂടുതലായിരിക്കും .1820 sqft 3 ബെഡ്‌റൂം ആണ് പണിതിരിക്കുന്നത് . വീടിന്റെ പെയിന്റിംഗ് വൈറ്റ് കളറും റൂഫിനെ ഓട് മേഞ്ഞ് ബ്രൗൺ മെറ്റാലിക് കൊടുത്തിരിക്കുന്നു . വീടിന്റെ സൺഷെഡ് നല്ല നീളത്തിൽ പണിതിരിക്കുന്നു ഇത് ഭീതിയിൽ മഴ കൊള്ളുന്നത് കുറവായിരിക്കും .

വീടിന്റെ ഡോർ വിൻഡോസ് എല്ലാം വുഡിന്റെ ആണ് കൊടുത്തിരിക്കുന്നു വിൻഡോസ് അകത്ത് ഗ്ലാസ് കൊടുത്തിരിക്കുന്നു .വീടിന്റെ മുൻവശത്തായി വിന്ഡോസിനെ ഷോ വോൾ കൊടുത്തിരിക്കുന്നു . ലിവിങ് സ്പേസ് അതിവിശാലമായ നൽകിയിരിക്കുന്നു അതിന്റെ ഓപ്പോസിറ്റ് ആയി ഡൈനിങ്ങ് സ്പേസ് നൽകിയിരിക്കുന്നു 6,7 പേർക്ക് ഇരിക്കാനുള്ള സെറ്റപ്പിൽ ആണ് അറേഞ്ച് ചെയ്തിരിക്കുന്നത് . ലിവിനിങ് സ്പേസ് ഇടയിൽ നടുമുറ്റം വരുന്നു അതുപോലെ ഒരു പാർട്ടിഷൻ വോൾ വുഡിന്റെ കൊടുത്തിരിക്കുന്നു .

അതിന്റെ അടുത്ത് സ്റ്റെയർകേസ് നല്കിട്ടുണ്ട് 3 ബെഡ്‌റൂം വരുന്നു . 2 ബെഡ്‌റൂം ഗ്രൗണ്ട് ഫ്ലോറിൽ ഒന്നിനെ അറ്റാച്ചഡ് ബാത്രൂം ഒന്ന് കോമൺ ബാത്റൂമും വരുന്നു . ഫസ്റ്റ് ഫ്ലോറിൽ ഒരു ബെഡ്‌റൂം വരുന്നു അതിനെ അറ്റാച്ഡ് ബാത്രൂം വരുന്നു . കിച്ചൺ നല്ല ഒതുങ്ങി മനോഹരമായി നൽകിയിരിക്കുന്നു . എല്ലാഭാഗങ്ങവും വിശാലമായി ആണ് പണിതിരിക്കുന്നത് . കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക .

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom – 3
6) Bathroom – 3

Read More

പുറത്ത് മാത്രം അല്ല അകത്തും അതിമനോഹരമായ മോഡേൺ വീട്

modern homenew style hometraditional design
Comments (0)
Add Comment