ഓട്സ് ഇഷ്ടമില്ലാത്തവർ ഇതുപോലെ ഉണ്ടാകു നോക്കു; നൈറ്റ് പിന്നെ ഓട്സ് മാത്രം മതിയാവും

Tasty oats recipe

ഓട്സ് ഇഷ്ടമില്ലാത്തവർക്ക് ഇത് ഉറപ്പായും ഇഷ്ടപെടും . ഷുഗർ , ഓവറായി വണ്ണമുള്ളവർക്കൊക്കെ ഇത് കഴിക്കുന്നത് നല്ലതാണ് .ഓട്സ് ഒട്ടും ഇഷ്ടമില്ലാവർക്ക് ഒരു വട്ടമെകിലും ഇതൊന്ന് ഉണ്ടാക്കി നോക്കൂ . ബെനെഫിറ് ആയ ഓട്സ് ടേസ്റ്റിയും ഈസിയും ആയറെസിപ്പി . ഇവക്കു വേണ്ട സാധനങ്ങൾ ഇവ

Ingredients

1) ഓട്സ് – 50gm
2) പാൽ – 150ml
3) ചിയ സീഡ്
4) ഫ്ലാസ് സീഡ്
5) കറുവപ്പട്ട പൊടി
6) തേൻ
7) തൈര് – 50 gm
8) അണ്ടിപ്പരിപ്പ്, അൽമാൻഡ്

How to make oats recipe

രുചിയും ഈസിയും ആയ നൈറ്റ് ഫുഡ് ഓട്സ് എങ്ങനെ ഉണ്ടാക്കാം . ആദ്യം ഒരു പാത്രത്തിലേക്ക് 50 gm ഓട്സ് ഇടുക അതിലേക്ക് 150ml പാൽ ചേർക്കുക എന്നിട്ട് നന്നായി ഇളക്കുക . ഇനി ഇതിലേക്ക് ചിയ സീഡ് ഇത് വളരെ ടേസ്റ്റിയും അതുപോലെ ഗുണവുമുള്ളതാണ് .ചിയ സീഡ് കുതിർന്ന വരുപോ നല്ല വലുപ്പം വയ്‌ക്കും . ഇനി ഇതിലേക്ക് ഫ്ലാസ് സീഡ് ചേർക്കാം .

അതുപോലെ കറുവപ്പട്ട പൊടി രുചിക്കും ഗുണത്തിനും ആയി ചേർക്കാം . മധുരത്തിനായി തേൻ ചേർക്കാം ഏറെ ഗുണമാണ് തേനിന്ന് . അതുപോലെ തന്നെ തൈര് ഒഴിക്കുക ഇത് കട്ടിയായി കിട്ടുകയും ചെയ്യും . ഇനി ടേസ്റ്റിക്ക് അണ്ടിപ്പരിപ്പ്, അൽമാൻഡ് അവസാനമായി ചേർക്കാം . ഗ്യാസ് ഇല്ലാതെ തന്നെ നൈറ്റ് ബെനെഫിറ് ആയി ഉണ്ടാകാൻ പറ്റിയ ഫുഡ് . കൂടാതെ റെസിപ്പി അറിയാൻ വീഡിയോ കാണുക . Tasty oats recipe . Rimi Tomy Official .

Read more : മഴക്കാലത്ത് ചുമ്മക്കും, ജലദോഷത്തിനും , തൊണ്ടവേദനക്കും ഇത് മതി

FoodOatsTasty oats recipe
Comments (0)
Add Comment