വെറും 5മിനിറ്റ് കൊണ്ട് ഇത്രയും ടേസ്റ്റി ആയ വെറൈറ്റി നാരങ്ങാവെള്ളം

Tasty lemon water

വെറും 5 മിനിറ്റ് കൊണ്ട് ഇത്രയും ടേസ്റ്റി ആയ വെള്ളം ഉണ്ടാകാം . എന്നും ഒരു മോഡൽ നാരങ്ങാവെള്ളം അല്ലാതെ ഇടക്കെ വെറൈറ്റി ആയി ട്രേയ് ചെയ്യാം . കുറഞ്ഞ സാധനങ്ങൾ മാത്രം ഉപയോഗിച്ച് ഇത്രയും ടേസ്റ്റി ആയി ഉണ്ടാകാവുന്നതാണ് . വെറൈറ്റി നാരങ്ങാവെള്ളത്തിനെ വേണ്ട സാധനങ്ങൾ ഇവ

Ingredients

1) നാരങ്ങ
2) പഞ്ചസാര
3) ഏലക്കായ
4) തേങ്ങ

How to make lemon water

വെറും 5 മിനിറ്റ് കൊണ്ട് എളുപ്പത്തിൽ തയ്യാറാകാൻ പറ്റിയ റെസിപ്പി ആണ് ഇത് . കുറഞ്ഞ സമയവും സാധനങ്ങളും വച്ച് എളുപ്പത്തിൽ ഉണ്ടാകാം . ആദ്യം ഒരു മിക്‌സിയുടെ ചാറിലേക്ക് നാരങ്ങാനീര് കുരു കളഞ്ഞ് ഒഴിക്കുക അതുപോലെ പഞ്ചസാര മധുരത്തിന് അനുസരിച്ച്ചേർക്കുക 2 , 3 ഏലക്കായ ചേർക്കാം ഇനി കളറിനെ അതുപോലെ രുചിക്കും വേണ്ടി തേങ്ങാ ചേർക്കുക .

എന്നിട്ട് നന്നായി അടിക്കുക തേങ്ങാ ചേർത്തത് വെള്ള കളറും അതുപോലെ രുചിയും കിട്ടും . എന്നും ഒരു രീതിയിൽ തന്നെ നാരങ്ങാ വെള്ളംഉണ്ടകാതെ ഇടക്കെ വെറൈറ്റി ആയി ഇതുപോലെ തയ്യാറാകാം . വീട്ടിൽ അതിഥികൾ വരുപ്പോ ഇതുപോലെ തയ്യാറാക്കി നോക്കൂ .വളരെ എളുപ്പത്തിൽ റെഡി ആക്കാം . Tasty lemon water . Nabraz Kitchen .

Read more : ഇതുപോലെ മീൻ പൊരിച്ച പിന്നെയും ഇതുപോലെ തന്നെ പൊരിക്കുള്ളൂ…

lemon waterTasty foodTasty lemon water
Comments (0)
Add Comment