ഇതുപോലെ മീൻ പൊരിച്ച പിന്നെയും ഇതുപോലെ തന്നെ പൊരിക്കുള്ളൂ…

Tasty fish fry recipe

ഇതുപോലെ മീൻ പൊരിച്ച പിന്നെയും ഇതുപോലെ തന്നെ പൊരിക്കുള്ളൂ അത്രക്കും രുചിയാണ് . വളരെ എളുപ്പത്തിൽ തയ്യാറാകുന്ന റെസിപി ആണ് . എന്ത് മീൻ വേണമെകിലും ഇതുപോലെ ചെയ്യാവുന്നതാണ് . മീനിന്റെ എല്ലാഗുണങ്ങൾ അടങ്ങിയ റെസിപ്പി അതും കുറച്ച സമയകൊണ്ട് മീൻ വറുത്തതിനെ വേണ്ട സാധനങ്ങൾ ഇവ

Ingredients

1) മീൻ
2) മഞ്ഞപ്പൊടി – 1/2 Tsp
3) മുളക്ക്പൊടി – 1/2 Sp
4) ഉപ്പ്
5) വിനാഗിരി
6) വെളുത്തുള്ളി , ഇഞ്ചി , ഉള്ളി
7) കറിവേപ്പില , മല്ലിയില
8) പെരുജീരകം , ഉലുവ
9) വെളിച്ചെണ്ണ

How to make fish fry

ആദ്യം ഒരു മിക്‌സി ചാറിലേക്ക് വെളുത്തുള്ളി , ഇഞ്ചി , ഉള്ളി , പെരുജീരകം , കറിവേപ്പില ,മല്ലിയില എന്നിവ ചേർത്ത് നന്നായിഅരച്ച് എടുക്കുക . ഇനി മീൻ നന്നായി വ്യത്തിയാക്കി വയ്‌ക്കുക എന്ത് മീൻ വേണമെകിലും ഇതുപോലെ വരക്കാവുന്നത് ആണ് .അടുത്തത് അരച്ചെടുത്ത മിക്സിലേക്ക് മുളക്ക്പൊടി ,മഞ്ഞപ്പൊടി ഇവ എല്ലാം ചേർക്കുക അതുപോലെ വെള്ളം ,വിനാഗിരി ചേർത്ത് നന്നായി
മീനിലേക്ക് പുരട്ടി വെയ്ക്കുക .

30 മിനിറ്റ് വരെ റസ്റ്റ് ചെയ്യാൻ വയ്ക്കാം . ഇനി ഒരു ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക അത് ചൂടായ ശേഷം
കറിവേപ്പില വറുത്ത് എടുക്കുക അതിലേക്ക് മസാല പുരട്ടി വച്ച മീൻ ചട്ടിയിലേക്ക് ഇട്ട് വറക്കുക . നന്നായി പൊരിഞ്ഞ് കഴിഞ്ഞ മീൻപൊരിച്ചത്ത് റെഡി . വളരെ എളുപ്പത്തിലും രുചികരമായി തയ്യാറാക്കുന്ന റെസിപ്പി തയ്യാറാക്കാം .Tasty fish fry recipe . Kannur kitchen .

Read more : കോവക്കകൊണ്ട് ഒരു ചമ്മന്തി ; ഇത് കോവക്കയാണെന്ന് ആരും പറയില്ല

fish fryTasty fish fry recipeTasty food
Comments (0)
Add Comment