കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ ടേസ്റ്റി ആയ ചിക്കൻ ഫ്രൈഡ് റൈസ് ; ഒറ്റത്തവണ ഉണ്ടാക്കി നോക്കൂ…

Tasty Chicken Fried Rice

കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ ടേസ്റ്റി ആയ ചിക്കൻ ഫ്രൈഡ് റൈസ് ഒന്ന് ഉണ്ടാക്കി നോക്കൂ. വളരെ എളുപ്പത്തിലും രുചികരവുമായ റെസിപ്പി ആണിത്. കടയിൽ നിന്ന് വാങ്ങുന്നവർ വളരെ കൂടുതലാണ് എന്നാൽ അതിനേക്കാൾ നല്ലതും ടേസ്റ്റി ആയ റെസിപ്പി ആണിത്. ഒരു തവണ ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ ഈ രുചി മറക്കില്ല. ചിക്കൻ ഫ്രൈഡ് റൈസ് ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

Ingredients

1) ബസുമതി അരി – 1/2 Kg
2) ഉപ്പ് – ആവിശ്യത്തിന്
3) ഓയിൽ
4) മുട്ട – 4 എണ്ണം
5) കുരുമുളക്പൊടി
6) കാരറ്റ് – 2 എണ്ണം
7) ബീൻസ് – 4 എണ്ണം
8) കാപ്സികം – 1 എണ്ണം
9) സവോള – 1 എണ്ണം
10) സോയാസോസ്

How to make chicken fried rice

ചിക്കൻ ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നവിധം ആദ്യം ബസുമതി റൈസ് എടുക്കുക അത് 15 മിനിറ്റ് വെള്ളത്തിലിട്ട് കുതിർക്കാൻ വച്ചിരിക്കുന്നു.ഇനി 15 മിനിറ്റ് കഴിഞ്ഞശേഷം ഒരു വലിയ പാത്രത്തിൽ വെള്ളം ചൂടാക്കാൻ വെയ്ക്കാം അതിലേക്ക് ഉപ്പ് ചേർക്കുക കൂടെ 2 Tsp ഓയിൽ ഒഴിച്ച് കൂടെ അരിയും ചേർത്ത് വേവിക്കാൻ വയ്ക്കാം 85% വേവിക്കുക. ഈ അരി ചൂടാറാൻ വയ്ക്കാം. ഇനി ഇതിലേക്കുള്ള മസാല റെഡി ആകാം അതിലേക്ക് 4 മുട്ട എടുക്കാം അതിലേക്ക് ആവിശ്യത്തിന് ഉപ്പ് ,1/2 Tsp കുരുമുളക്പൊടി ഇത് കൊത്തിപ്പൊരിക്കുക.

ഇനി ചിക്കൻ റെഡി ആകുക അതിനായി ഒരു ചട്ടി ചൂടാക്കാം അതിലേക് ആവശ്യത്തിന് ഓയിൽ 1 TSP വെളുത്തുള്ളി ചേർത്ത് ചൂടാക്കുക. അതിലേക്ക് ചിക്കൻ ചേർക്കാം 2 Tsp സോയാസോസ് ചേർത്ത് ഇളക്കാം. ഇനി ആവശ്യത്തിന് ഉപ്പ് കുറച്ച് കുരുമുളക് ചേർത്ത് ഇളക്കുക. ചിക്കൻ വെഞ്ഞ് വരുപ്പോ 2 കാരറ്റ് അതുപോലെ ബീൻസ് 4 എണ്ണം കാപ്സികംകൂടെ സവോള ചേർത്ത് ഇളക്കാം. നന്നായി വേവിച്ച കഴിഞ്ഞ അതിലേക്മുട്ട കൊത്തിപ്പൊരിച്ചത് കൂടെ മാറ്റി വച്ച റൈസ് ചേർത്ത് ഇളക്കി എടുക്കാം. വളരെ ടേസ്റ്റിയും ഈസിയും ആയ ചിക്കൻ ഫ്രൈഡ് റൈസ് തയ്യാർ. കൂടുതലായി അറിയാൻ വീഡിയോ കാണുക. Tasty Chicken Fried Rice. momus kitchen.

Read More : അമ്പോ!! റവ കൊണ്ട് പൂരിയോ.? എണ്ണ ഒട്ടും കുടിക്കാത്ത സോഫ്റ്റും പ്ലഫിയും ആയ പൂരി ഒന്ന് ഉണ്ടാക്കി നോക്കൂ!!

Chicken Fried RiceFoodFried RiceTasty food
Comments (0)
Add Comment