18 ലക്ഷം രൂപക്ക് ലോ ബഡ്ജറ്റ് വീട്, എല്ലാമുള്ള ഈ വീടാണ് പാവപെട്ടവൻ സ്വപ്ന ഭവനം | Super Low Budjet House plan details

Super Low Budjet House plan details:അധ്വാനിച്ചു നമ്മൾ സമ്പാദിച്ച പണം കൊണ്ട് ഒരു വീട് പണിതാലോ?ഇന്നും പലരുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് വീട്. വീട് പലവിധ ഡിസൈനുകളിൽ വ്യത്യസ്ത ആശയങ്ങളിൽ പണിയുന്നവരുണ്ട്. എന്നാൽ ഇന്ന് എന്തിനും ചിലവ് വർധിച്ചു വരുന്ന കാലത്ത് പലരും ലോ ബഡ്ജറ്റ് വീടുകൾ പിന്നാലെയാണ്. അത്തരം ഒരു മനോഹരമായ ലോ ബഡ്ജറ്റ് വീടും വീടിന്റെ എല്ലാവിധ സവിശേഷതകളും അറിയാം. ഈ വീട് തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകും.

നാല് സെന്റ് മാത്രം പ്ലോട്ടിലാണ് ഈ ഒരു വീട് പണിതിട്ടുള്ളത്.1500 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിൽ പണിത ഈ വിശാലവും സുന്ദരവുമായ വീട് കാഴ്ചകൾ എല്ലാം തന്നെ ഞെട്ടിക്കുന്നത് തന്നെയാണ്.ഏകദേശം 18 ലക്ഷം രൂപക്ക് അടുത്തായിട്ടാണ് ഈ ഒരു വണ്ടർ വീടിന്റെ ചിലവായി വരുന്നത്. ഈ ഒരു രണ്ട് നില വീടിന്റെ ഓരോ റൂമും വീടിന്റെ ഉള്ളിലെ സർപ്രൈസുകളും കാണാം.

  • Total Area Of Home :1500Sqft
  • Plot of Home :4 Cent
  • Total Cost Of Home :18 Lakh Rupees

ഓപ്പൺ സിറ്റ് ഔട്ടിൽ കൂടിയാണ് ഈ രണ്ട് നില വീട് ആരംഭിക്കുന്നത്.മനോഹരമായ ലിവിങ് സ്പേസ് ഉള്ളിലേക്കാണ് വീടിന്റെ അകത്തേക്ക് കയറുമ്പോൾ നമ്മൾ പ്രവേശിക്കുന്നത്. ശേഷം അടുത്തായി സെറ്റ് ചെയ്തിട്ടുള്ളത് ഡെയിനിങ് ഏരിയയാണ്. സുഖമായി ഏട്ടോളാം ആളുകൾക്ക് ഇരുന്ന് ഭക്ഷണവും മറ്റും കഴിക്കാൻ ഇവിടെ സ്പേസ് ഉണ്ട്‌. ഡൈനിങ് ഏരിയ അടുത്തായി തന്നെയാണ് മുകളിലേക്ക് പോകാനുള്ള സ്റ്റെയർ കേസ്, വാഷ് ബേസ് എന്നിവ പണിഞ്ഞു സെറ്റാക്കിയിട്ടുള്ളത്.

താഴെ നിലയിലെ മാസ്റ്റർ ബെഡ് റൂം വിശാലവും അത് പോലെ തന്നെ ആധുനിക രീതികളിൽ പണിതതുമാണ്. അടുക്കള കാര്യം എടുത്ത് പറയേണ്ട ആവശ്യം ഇല്ല, വിശാലം സ്വസ്ഥം മനോഹരം. ഇനി വീടിന്റെ മുകളിലെ നിലയിലേക്ക് കടന്നാൽ കാണാൻ കഴിയുന്നത് രണ്ട് ബെഡ് റൂം തന്നെയാണ്. രണ്ട് ബെഡ് റൂമും സുന്ദരം. വീടിനു ആകെ മൂന്ന് ബെഡ് റൂമാണ് ഉള്ളത്. അറ്റാച്ഡ് ബാത്ത് റൂമും വീടിന്റെ അഴക് വർധിപ്പിക്കുമ്പോൾ ഈ ലോ ബഡ്ജറ്റ് വീട് എല്ലാവർക്കും പ്രിയപെട്ടതായി മാറുന്നുണ്ട്. ഈ വീടും വീടിന്റെ ഉള്ളിലെ മുഴുവൻ കാഴ്ചകളും കാണാം. ഈ വീട് വീഡിയോ കാണാൻ മറക്കല്ലേ.

  • Sitout
  • Living Area
  • Dining Area
  • Wash Base
  • Stair Case
  • Bedroom -3
  • Attached Bathroom
  • Kitchen

Also Read :കുറഞ്ഞ തുകക്ക് പണിയാം ഒരു വൈറ്റ് ഹൌസ്!! വെള്ളതൂവൽ കൊട്ടാരം | White House Viral Home in Kerala

പോക്കറ്റിലെ പണം തീർക്കില്ല, പരമ്പരാഗത സ്റ്റൈലിലെ മോഡേൺ വീട് പണിയാം | 1420 Sqft Home plan kerala

House PlanLow Budget Homemodern home
Comments (0)
Add Comment