മനസ്സു നിറക്കുന്ന ഒരു ട്രഡീഷണൽ ഹോം; ആരും ഇതുപോലത്തെ ഒരു വീട് ആഗ്രഹിക്കും!!…

Stunning Traditional Home

ഒരു വീട് എന്നതു എല്ലാവരുടെയുടെയും സ്വപ്‌നം ആണ് എല്ലാഭാഗവും നല്ല ഫിനിഷിങ്ങിൽ നല്കിരിക്കുന്ന സുന്ദര വീട് പരിചയപ്പെടുത്താം.വീട്ടിൽ നല്ല രീതിയിൽ പ്ലാന്റ് കൊടുത്തിരിക്കുന്നു ഇത് കൂടുതൽ നാച്ചുറലിറ്റികൊണ്ട് വരുന്നുണ്ട്. സിറ്റ് ഔട്ട് നല്ല ഒതുങ്ങാതിൽ ആണ് നല്കിരിക്കുന്നത് ഗ്ലോസി ടൈൽസ് ആണ് വിരിച്ചിരിക്കുന്നത്. വിൻഡോസ് ഡോർ എല്ലാം വുഡിന്റെ മെറ്റീരിയൽ ആണ് നല്കിരിക്കുന്നത്.
മുൻവശത്തായി സ്റ്റോൺ ക്ലാഡിങ് നല്കിരിക്കുന്നു ഇത് കൂടുതൽ മനോഹരമായി വീടിനെ നല്കിരിക്കുന്നു.

നല്ല രീതിയിൽ വിൻഡോസ് നല്കിട്ടുണ്ട് ഇത് എയർ സർക്യൂലഷൻ കിട്ടുന്ന രീതിയിൽ ഓരോ ഭാഗങ്ങളും നല്കിരിക്കുന്നത്. ലിവിങ് ഏരിയയിൽ ഫ്ലോർ വുഡൻ ഫിനിഷിങ്ങിൽ കൊടുത്തിരിക്കുന്നത് എല്ലാഭാഗവും നാച്ചുറലിറ്റി കൊടുത്തിട്ടുണ്ട്. ഡൈനിങ്ങ് ഏരിയ നല്ല ഓപ്പണാനായിഫ്ലോറിൽ വുഡൻ ഫിനിഷിങ്ങിൽ മനോഹരമാക്കിരിക്കുന്നു. 8,9 പേർക്ക് ഇരിക്കാൻ പറ്റിയ സംവിധാനത്തിൽ വരുന്നത്. ഗ്ലാസ്സിന്റെയും വുഡിന്റെയും മെറ്റീരിയൽ ആണ് വരുന്നത്. നല്ല അടിപൊളി ലൈറ്റിംഗ് ആണ് വീടിൽ വരുന്നത്.

ഈ വീടിന്റെ പ്രതേകത എന്നാണ് പറഞ്ഞ സ്റ്റെയർകേസ് വുഡിന്റെ സ്റ്റെപ് നീങ്ങിയാണ് പണിതിരിക്കുന്നത് അതിനെ ചേർന്ന് വാഷ്‌ബേസിന് കൊടുത്തിട്ടുണ്ട് അതിമനോഹരമായി ആണ് വരുന്നത്. കിച്ചൺ അതിവിശാലമായി വരുന്നു നല്ല രീതിയിൽ സ്റ്റോറേജ് നല്കിരിക്കുന്നു അതിനെ വുഡിന്റെ സ്റ്റോറേജ് കപ്പ് ബോർഡ് ആണ് വരുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ അതുപോലെ ഫസ്റ്റ് ഫ്ലോറിലും ബെഡ്‌റൂംവരുന്നുണ്ട് . ബെഡ്‌റൂമിനെ അറ്റാച്ചഡ് ബാത്രൂം നല്കിരിക്കുന്നു. കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക. Stunning Traditional Home.

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom

Read more : വീടിന്റെ പുറത്ത് ഉള്ളതിനേക്കാളും മനോഹരം അകത്താണ്; ഈ വീട് ഒരു സ്വർഗം തന്നെ ആണ്!!….

new style homeStunning Traditional Hometraditional design
Comments (0)
Add Comment