എല്ലാ ഏരിയയും ഒരുപോലെ മനോഹരമാക്കിയ ഹോം

Stunning modern home

വീടിന്റെ എല്ലാ ഏരിയയും ഒരുപോലെ മനോഹരമാക്കിയ മോഡേൺ ഹോം പരിചയപ്പെടുത്താം . സുന്ദരവും സമാധാനവും നല്ല കിടിലൻലൈറ്റിംഗ് നൽകിയ വീട് . അത്യാവശ്യം സൗകര്യത്തിൽ വലുപ്പത്തിൽ ആണ് വീട് പണിതിരിക്കുന്നത് . 3500 sqft ൽ ഒരു ഇരുനിലവീടാണിത് . ലിവിങ് ഏരിയ ഫാമിലി , ഗസ്റ്റ് അങ്ങനെ രണ്ടായി കൊടുത്തിട്ടുണ്ട് . ഫാമിലി ലിവിങ് ഏരിയയിക്ക് അടുത്തായി സ്മാൾ ഡൈനിങ്ങ് സ്പേസ് നൽകിയിരിക്കുന്നു കൂടാതെ ഡൈനിങ്ങ് ടേബിൾ വേറെ ആയി നൽകിയിരിക്കുന്നു .

ഡൈനിങ്ങ് ടേബിൾ 6,7 പേർക്ക് ഇരിക്കാൻ പറ്റിയ സെറ്റ് അപ്പിൽ നല്കിട്ടുണ്ട് . ടേബിൾ വരുന്നത് നാനോ വൈറ്റിൽ ആണ് . റൂഫിൽ പയ്‌വൂഡിൽ ചെയ്തിരിക്കുന്നു ഇത് ആ ഏരിയനെ കൂടുതൽ ഭംഗി ആക്കിയിരിക്കുന്നു . ലിവിങ് ഏരിയയിൽ TV സ്റ്റാൻഡ് ടിംബർ മെറ്റീരിയൽ ആണ് യൂസ് ചെയ്തിരിക്കുന്നത് . വിൻഡോ , ഡോർ എല്ലാം നല്ല ഫിനിഷിങ്ങിൽ നല്കിട്ടുണ്ട് . ഡൈനിങ്ങ് ഏരിയിക്ക് അടുത്തായി നല്ല
ഫിനിഷിങ്ങിൽ വാഷ് ബേസിൻ നല്കിരിക്കുന്നു .

ബെഡ്റൂമിന്റെ റൂഫിൽ സിലിങ് ചെയ്ത് വിനിഗർ ചെയ്തിരിക്കുന്നു . ഡബിൾ ഹെയ്‌റ്റിൽ ബെഡ്‌റൂം പണിതിരിക്കുന്നു ഇത് കൂടുതൽ എയർസർക്യൂലഷൻ കിട്ടാനുള്ളത് ഉണ്ട് . എല്ലാവിടെത്തും ടൈൽസ് ഒറ്റ പാറ്റേണിൽ വരുന്നു മാച്ച് ഫിനിഷിങ്ങിൽ ആണ് പണിതിരിക്കുന്നത് .ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്റൂമും നൽകിയിരിക്കുന്നു . അതും നല്ല ഫിനിഷിങ്ങിൽ ആണ് പണിതിരിക്കുന്നത് . കിച്ചൺ നല്ല ഒതുങ്ങാതിൽ ആണ് പണിതിരിക്കുന്നത് . Stunning modern home . KMT Tiles and Sanitarywares .

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bedroom

Read more : നമ്മുടെ ബഡ്ജറ്റിൽ ഒരുപോലെ ഭംഗി നൽകുന്ന ലിവിങ് , ഡൈനിങ്ങ് ഏരി

homenew style homeStunning modern home
Comments (0)
Add Comment