3D സ്റ്റൈൽ ഹോം; വീടിന്റെ പുറത്തും അകത്തും മനോഹരം

Stunning modern home

കാർട്ടൂൺ സ്റ്റൈൽ ഒരു മനോഹരമായ വീട് പരിചയപ്പെടുത്താം. ഇനി വീടിനെകുറിച്ച് പറയാം മുറ്റത് ഇന്റർ ലോക്ക് കൊടുത്തിരിക്കുന്നു. നല്ല രീതിയിൽ നാച്ചുറൽ പ്ലാന്റ് നല്കിരിക്കുന്നു അതിനായി സ്പേസ് കൊടുത്തിരിക്കുന്നു. സിറ്റ് ഔട്ട് ഫുൾ ഓപ്പൺ കോൺസെപ്റ്റിൽ വരുന്നു മാച്ച്ടൈൽസ് ആണ് നിലത്ത് വിരിച്ചിരിക്കുന്നത്. വിൻഡോസ്,ഡോർ എല്ലാം വുഡിന്റെ മെറ്റീരിയൽ ആണ് വിൻഡോസ് വുഡിന്റെ അകത്ത്ഗ്ലാസ് നല്കിരിക്കുന്നു.

നല്ല ഫിനിഷിങ്ങിൽ ആണ് വീടിന്റെ ലൈറ്റ് അറേഞ്ച് ചെയ്തിരിക്കുന്നു. ലിവിങ് ഏരിയ നല്ല വിശാലമായി ആണ്
കൊടുത്തിരിക്കുന്നത്. ലിവിങ് ഏരിയ ഡൈനിങ്ങ് ഏരിയയിൽ പാർട്ടിഷൻ വോൽ നല്കിട്ടുണ്ട് കൂടെ അതിൽ ഡിസൈൻ നല്കിരിക്കുന്നു.വോൽ നല്ലരീതിയിൽ 3D പെയിന്റിംഗ് വരുന്നു ഇത് ആ ഏരിയനെ കൂടുതൽ ഭംഗി ആകുന്നു. നല്ല രീതിയിൽ സ്പോട് ലൈറ്റ് വരുന്നു.മോഡേൺ സ്റ്റൈൽ ലൈറ്റ് വരുന്നുണ്ട്.

ഡൈനിങ്ങ് ഏരിയയിൽ വരുന്ന ഡൈനിങ്ങ് ടേബിൾ ടിംബർ ആണ് നല്ല ഫിനിഷിങ്ങിൽ വരുന്നു 6,7 പേർക്ക് ഇരിക്കാൻ പറ്റിയ സെറ്റ് അപ്പിൽ ആണ്. കിച്ചൺ ഓപ്പൺ രീതിയിൽ വരുന്നു നല്ല വൈറ്റ്, ബ്ലാക്ക് കളർ തീമിൽ വരുന്നുണ്ട്. വിൻഡോസ് നല്ല 4 പാളിയുടെ 1വിൻഡോസ് വരുന്നുണ്ട്. ബെഡ്‌റൂം നല്ല ഫിനിഷിങ്ങിൽ നല്കിരിക്കുന്നു. ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം നല്കിട്ടുണ്ട്. കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക.Stunning modern home. Bibin Babu B arts.

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom

Read more : ഒരുനിലയിൽ ഒരു വിസ്‌മയകൊട്ടാരം; എല്ലാം ഒന്നിനൊന്ന് മെച്ചമാണ്

homemodern homenew style home
Comments (0)
Add Comment