കേരളം തനിമയിൽ 2 ബെഡ്‌റൂം അടിപൊളി വീട്; 6 സെന്റ് പ്ലോട്ടിൽ പരമ്പരാഗത ശൈലിയിൽ നിർമ്മിക്കാൻ കഴിയുന്ന വീട്.!!

Stunning Kerala Traditional Home :

ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് 930 സ്ക്വയർ ഫീറ്റിൽ വരുന്ന പരമ്പരാഗതയിൽ ഉള്ള ഒരു അടിപൊളി ഭവനമാണ്. ആറ് സെന്റ് വരുന്ന പ്ലോട്ടിലാണ് വീട് നിർമ്മിക്കാൻ പോകുന്നത്. വീടിനു വേണ്ടി മാത്രം. ഏകദേശം രണ്ട് സെന്റ്. മാത്രം മതിയാവും. പഴയ ഓർമകളിലേക്ക് നമ്മളെ കൊണ്ട് പോകുന്ന ഭവനമെന്ന് വേണമെങ്കിൽ പറയാം. കാരണം വീടിന്റെ പശ്ചാത്തലം അടക്കം വരുന്നത് പരമ്പരാഗതയിൽ

തന്നെയാണ്. ഇന്ന് എല്ലാവരും മോഡേൺ വീടിന്റെ പുറകെ ഓടുമ്പോൾ ഇത്തരം പരമ്പരാഗത ഡിസൈൻ അടങ്ങിയ വീടുകളെ സ്നേഹിക്കുന്നവർ ഉണ്ടെന്നതാണ് സത്യം. ഓടുകൾ കൊണ്ട് മേൽക്കുര പാകിരിക്കുന്നത്. വീടിന്റെ പുറകെ വശത്ത് കിണർ ഒരുക്കിട്ടുണ്ട്. പുറം കാഴ്ച്ചയിൽ അതി ഗംഭീരമാണെന്ന് തന്നെ പറയാം. പ്രധാനമായും രണ്ട് കിടപ്പ് മുറികളാണ് ഈ വീട്ടിൽ വരുന്നത്. ഒരു കുടുബത്തിനു

സുഖകരമായി താമസിക്കാൻ കഴിയുമെന്നതാണ് മറ്റൊരു സത്യം. അതുപോലെ തന്നെ വളരെ ചിലവ് ചുരുക്കി വീട് വെക്കാൻ ആഗ്രഹിക്കുന്നവർ ഇത്തരം ഡിസൈനുകൾ മാതൃകയാക്കാം. ഒരു സിറ്റ്ഔട്ട്‌ വീടിന്റെ മുൻവശത്ത് കാണാം. ഇരിപ്പിടത്തിനായി രണ്ട് കസേരകൾ ഒരുക്കിട്ടുണ്ട്. നാല് പാളികൾ അടങ്ങിയ ജാലകങ്ങളും സിറ്റ്ഔട്ടിൽ കാണാൻ സാധിക്കുന്നതാണ്. ഉള്ളിലേക്കു പ്രവേശിക്കുമ്പോൾ ലിവിങ്

ഏരിയയാണ് കാണുന്നത്. ആവശ്യത്തിലധികം സ്പേസ് ഉള്ളതിനാൽ വളരെ വിശാലമാണ്. ഒരു ടീവി യൂണിറ്റ് ഈ ലിവിങ് ഹാളിൽ കാണാൻ കഴിയും. ഇരിപ്പിടത്തിനായി ഫർണിച്ചറുകൾ ഉപയോഗിച്ചാൽ അത്രേയും നല്ലത്. വീണ്ടും ഉള്ളിലേക്കു കടക്കുമ്പോൾ ഡൈനിങ് ഏരിയയിലേക്കാണ് ചെല്ലുന്നത്. ആറ് പേർക്ക് സുഖമായി ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഇടം ഈ ഡൈനിങ് ഏരിയയിലുണ്ട്. ഈ വീട്ടിൽ ഒരു കോമൺ ബാത്റൂം വരുന്നുണ്ട്. കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക. Stunning Kerala Traditional Home Video Credit : Kiran Archviz

  • Plot : 6 Cent
  • 1) Sitout
  • 2) Living Area
  • 3) Dining Area
  • 4) 2 Bedroom
  • 5) Common Bathroom
  • 6) Kitchen

ആരും കൊതിക്കുന്ന നാല് ബെഡ്‌റൂം അടിപൊളി വീട്.!! ബഡ്‌ജറ്റിൽ ഒതുങ്ങും ഒരു സ്വപ്‌ന ഭവനം വീടും കാഴ്ച്ചകളും കാണാം.!!

Read also from Google News

homeHome designKerala Traditional Home
Comments (0)
Add Comment