അത്യാവശ്യം സൗകര്യകളോട് കൂടിയ ഒരു ഡൈനിങ്ങ് ഏരിയ | Stunning Dining Room

Stunning Dining Room : അത്യാവശ്യം സൗകര്യകളോട് കൂടിയ ഡൈനിങ്ങ് റൂം നിങ്ങൾക്കായി പരിചയപ്പെടുന്നത് . എല്ലാവരും കൂടി ഒത്ത് ഇരിക്കുന്ന ഇടം ആണ് ഡൈനിങ്ങ് ഏരിയ അവിടെ എല്ലാം ഏരിയാക്കളും സുന്ദരവും ശാന്തയും അനിവാര്യമാണ് . ഡൈനിങ്ങ് റൂമിൽ ടേബിൾ കൊടുത്തിരിക്കുന്നു7 ,8 പേർക്ക് ഇരിക്കാനുള്ള ചെയർ നൽകിയിരിക്കുന്നു . ഡൈനിങ്ങ് ടേബിൾ നല്ല ഫിനിഷിങ്ങിൽ വുഡ് ആണ് കൊടുത്തിരിക്കുന്നത് .

ഡൈനിങ്ങ് റൂമിൽ മുകളിൽ ജിപ്‌സം സിമന്റ് ബോർഡ് ചെയ്തിരിക്കുന്നു . ലൈറ്റിംഗ് അറേഞ്ച് നല്ല ഫിനിഷിങ് ആണ് വരുന്നത് . വോൽ ലൈറ്റ് കളർ ആണ് വരുന്നത് . നിലം ഗ്ലോസി ടൈൽസ് ആണ് നൽകിയിരിക്കുന്നത് . ഡൈനിങ്ങ് ഏരിയയിൽ ഓപ്പോസിറ്റ് ആയി മിററാർ നല്കിട്ടുണ്ട് ഇത് കൂടുതൽ ഭംഗി ആക്കി ഇരിക്കുന്നു . വോൽ ഗ്ലാസ് കൊടുത്തിട്ടുണ്ട് അതിൽ അത്യാവശ്യത്തിനെ നാച്ചുറൽ ലൈറ്റ് വരുന്നു .

നാച്ചുറൽ പ്ലാന്റ് ഡൈനിങ്ങ് റൂം നല്കിട്ടുണ്ട് ഇത് ഭംഗിക്കും അതുപോലെ നാച്ചുറൽ എയർ കണ്ടെന്റ് ലഭിക്കുന്നു . വീടിന്റെ എല്ലാഭാഗങ്ങളെക്കാളും എടുത്ത് പറയുന്നത് ഈ ഡൈനിങ്ങ് ഏരിയ തന്നെ ആണ് . ബെഡ്‌റൂം അറ്റാച്ഡ് ബാത്രൂം നൽകിയിരിക്കുന്നു വീട്ടിൽ . കിച്ചൺ നല്ല ഒതുങ്ങാതിൽ ആണ് വരുന്നത് . കൂടുതലായി അറിയാൻ വീഡിയോ കാണുക .

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom
6) Bathroom

Read More

ഒരു സ്വപ്‍നഭാവന മോഡേൺ വീട്

homehousenew style home
Comments (0)
Add Comment