Stunning dining and living home
നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങിയ ഒരു കിടിലൻ ഭംഗി നൽകിയ ലിവിങ് ഏരിയ , ഡൈനിങ്ങ് ഏരിയ പരിചയപ്പെടുത്താം . സാധാരണക്കാർക്ക്നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങിയ ഓരോ ഏരിയയിൽ ലിവിങ് , ഡൈനിങ്ങ് റൂം . നിലത്ത് ഗ്ലോസി ടൈൽസ് കൂടാതെ വുഡിന്റെ ഡിസൈൻ വർക്ക് ഉള്ള ടൈൽസ് നിലത്ത് വിരിച്ചിരിക്കുന്നു . ലിവിങ് ഏരിയയിൽ ചെറിയ രീതിയിൽ വെന്റിലേഷൻ നല്കിട്ടുണ്ട് ഇത് കൂടുതൽ എയർ സർക്യൂലഷൻ കിട്ടുന്നുണ്ട് .
TV സ്റ്റാന്റ് അതിമനോഹരമായി നൽകിയിരിക്കുന്നു ഡിസൈൻ വർക്ക് കൊടുത്തിട്ടുണ്ട് . വോൽ വൈറ്റ് പെയിന്റ്
നൽകി നല്ല ഫിനിഷിങ്ങിൽ വരുന്നു . ലൈറ്റ് കളർ ആയതുകൊണ്ട് കൂടുതൽ ലൈറ്റിംഗ് കിട്ടാൻ കാരണമായിരിക്കുന്നു . ലിവിങ് റൂമിലെ ഫർണീച്ചർ നല്ല ഭംഗിയും ഫിനിഷിങ്ങിൽ വരുന്നുണ്ട് . ഡൈനിങ്ങ് ടേബിൾ മാർബിൾ ഫിനിഷിങ്ങിൽ വരുന്നുണ്ട് . ഡൈനിങ്ങ് ടേബിൾ7 ,8 പേർക്ക് ഇരിക്കാനുള്ള സെറ്റപ്പിൽ ആണ് നൽകിയിരിക്കുന്നത് .
അത്യാവശ്യം സൗകര്യത്തിൽ നല്ല ഒതുങ്ങാതിൽ ആണ് പണിതിരിക്കുന്നത് . ബെഡ്റൂം നല്ല വലുപ്പത്തിൽ നല്കിട്ടുണ്ട് . ബെഡ്റൂമിനെ അറ്റാച്ഡ് ആയി ബാത്രൂം കൊടുത്തിരിക്കുന്നു . കിച്ചൺ ഓപ്പൺ കോൺസെപ്റ്റിൽ വരുന്നുണ്ട് . നല്ല രീതിയിൽ സ്റ്റോറേജ് സ്പേസ് ഉണ്ട് കപ്പ് ബോർഡ് കൊടുത്തിരിക്കുന്നു . നിലത്ത് നല്ല ഫിനിഷിങ് ടൈൽസ് ആണ് വരുന്നത് . നല്ല രീതിയിൽ സ്പോട് ലൈറ്റ് കൊടുത്തിട്ടുണ്ട് .കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക . Stunning dining and living home . shanzas world .
1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom
Read more :മലയാളികളുടെ എക്കാലത്തും പ്രിയപ്പെട്ടത് ഓപ്പൺ കിച്ചൺ തന്നെ ആണ്