ആരെയും കൊതിപ്പിക്കുന്ന വെറും 19 ലക്ഷത്തിന്റെ ഒരു കിടിലൻ ലക്ഷറി വീട്

Stunning 19 lakhs luxury home

വളരെ കുറഞ്ഞ ചെലവിൽ ഇത്രയും സുന്ദരമായ വീട് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത് . വെറും 19 ലക്ഷത്തിന്റെ ഇത്രയും സുന്ദരവീട്ആരെയും ആതിശയിപ്പിക്കുന്നു . വീടിന്റെ തുടങ്ങാം തന്നെ പരിചയപ്പെടുത്താം വീടിന്റെ മുൻപിൽ ടെറാക്കോട്ട ടൈൽസ് ആണ് വിരിച്ചിരിക്കുന്നത് . ഒരു ട്രഡീഷണൽ ടച്ചിൽ അതിമനോഹരമായി കൊണ്ട് വന്നിരിക്കുന്നു . വീട്ടിൽ തന്നെ പ്ലൈന്റ് എല്ലാം കൊടുത്തിരിക്കുന്നു ഇത് കൂടുതൽ നാച്ചുറൽ ബ്യൂട്ടി കൊണ്ട് വന്നിരിക്കുന്നു .

വെറും 5 സെന്റിൽ ആണ് വീട് വന്നിരിക്കുന്നത് ഇത് വീടിൽ ഒട്ടും ഭംഗി കുറച്ചട്ടില്ല .നിലം ഗ്ലോസി ടൈൽസ് ആണ് വിരിച്ചിരിക്കുന്നത് കൂടാതെ ഡിസൈൻ വർക്കും നൽകിയിരിക്കുന്നു ഇത് കൂടുതൽ ഭംഗി കൊടുത്തിരിക്കുന്നു .അതുപോലെ തന്നെ വോൽ ഡിസൈൻ ടൈൽസ് കൊടുത്തിരിക്കുന്നു . റൂഫിൽ ജിപ്‌സം ബോർഡ് നൽകിയിരിക്കുന്നു അതുപോലെ തന്നെ സ്പോട് ലൈറ്റ് വരുന്നു കൂടുതൽ ഭംഗി കൂടിരിക്കുന്നു .

വീടിന്റെ ഹെയ്‌റ്റ് ഡബിൾ ആയി ആണ് നൽകിയത് ഇത് കൂടുതൽ എയർ കാർക്കുലേഷൻ കൂടിരിക്കുന്നു . കിച്ചൺ നല്ല ഒതുങ്ങാതിൽ വിശാലമായി പണിതിരിക്കുന്നു . വീടിന്റെ ലൈറ്റ് അത്യാവശ്യം പുതിയ അറേഞ്ച് ആണ് ചെയ്തിരിക്കുന്നത് . നല്ല രീത്തിൽ സ്റ്റോറേജ് സ്പേസ് നല്കിട്ടുണ്ട് അതിനായി കപ്പ് ബോർഡ് നൽകിയിരിക്കുന്നു . ബെഡ്‌റൂമിനെആവശ്യത്തിനെ വലുപ്പത്തിൽ അതുപോലെ ഒതുങ്ങാതിലും ആണ് പണിതിരിക്കുന്നത് . ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം വരുന്നുണ്ട് . കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക .Stunning 19 lakhs luxury home . Veedu by Vishnu Vijayan .

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom

Read more : ചിതലിന്റെ ഷേപ്പിൽ പണിതിരിക്കുന്ന ഒരു വെറൈറ്റി വീട്

homenew style homeStunning 19 lakhs luxury home
Comments (0)
Add Comment