Steel Structure Building Home : സ്വന്തമായി ഒരു വീട് എന്നത് ഇന്നും പലർക്കും ജീവിതത്തിലെ വലിയ സ്വപ്നം തന്നെയുമാണ്. വീട് എന്നുള്ള സ്വപ്നം പിന്നാലെ വർഷങ്ങൾ ആയി നടക്കുന്നവരും അനവധിയാണ്. പക്ഷെ ഇന്നത്തെ കാലത്തെ വർധിച്ചു വരുന്ന ജീവിത ചിലവുകൾ, വീട് പണിയാൻ ആവശ്യമായ സ്ഥലം ലഭ്യമല്ലാത്തത് എന്നിവ എല്ലാവരെയും വീട് എന്നുള്ള സ്വപ്നത്തിൽ നിന്നും അകറ്റി മാറ്റുന്നുണ്ട്.
എന്നാൽ ലോ ബഡ്ജറ്റ് വീടുകൾക്ക് ഡിമാൻഡ് ഓരോ ദിനവും വർധിച്ചു വരുമ്പോൾ നമുക്ക് ഇന്ന് അത്തരം ഒരു വീട് ഡിസൈൻ പരിചയപ്പെടാം. ആരും കൊതിക്കുന്ന ഒരു സുന്ദരമായ ഭവനം അതും കുറഞ്ഞ ബഡ്‌ജറ്റിൽ തന്നെ. വെറും 10 ലക്ഷം രൂപക്ക് പണിയാം മനോഹര ഭവനം.
steel structure ഉം cement bordum ഉപയോഗിച്ചുള്ള വീട് nirmana രീതിയാണ്ഇവിടെ നമ്മൾ വിശദമായി തന്നെ പരിചയപെടുത്തുന്നുണ്ട്. ബഡ്ജറ്റ് ഫ്രണ്ട്ലി വീടുകൾക്ക് പ്രചാരണം കൂടുമ്പോൾ വീട് പണി വെറും 40 ദിവസത്തിൽ ഉള്ളിൽ തന്നെ തീർത്തു കൊണ്ട് പണിയാൻ കഴിയുന്നതായ ഏറ്റവും മികച്ച വീടാണ് ഇത്.800 സ്‌ക്വയർ ഫീറ്റ് വിസ്ത്രിതിയിൽ വെറും 10 ലക്ഷം രൂപ മാത്രം ചിലവാക്കിയാണ് ഈ വീട് പണിയുന്നത്.
ഈ ഒരു steel structure home രീതിയെ കുറിച്ച് അറിയാം.ഈ ഒരു വീട് തറ കെട്ടുന്നതിനും പകരം നാല് തൂണുകളിൽ ആണ് പണിയുന്നത്.ഈ വ്യത്യസ്ത വീട് നിർമ്മാണ രീതിയെ കുറിച്ച് നമുക്ക് ഈ വീഡിയോ വഴി വിശദമായി തന്നെ അറിയാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ. വീഡിയോ എല്ലാവർക്കും ഇഷ്ടമാകും.
സ്വപ്നമല്ല ഇതാ തെളിവ്,മൂന്ന് സെന്റിൽ 13 ലക്ഷം രൂപക്ക് ഭവനം പണിയാം | house design Kerala