ഇൻസ്റാഗ്രാമിലൂടെ ന്യൂ പോസ്റ്റുമായി ശ്രീനിഷും പേളിയും

Srinish and pearle maaney family photo

ഇൻസ്റാഗ്രാമിലൂടെ ന്യൂ പോസ്റ്റുമായി ശ്രീനിഷും പേളിയും രാഗത്ത് . നിറവയറും ആയി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരിക്കുന്നു ശ്രീനിഷ് .ബിഗ്‌ബോസിലൂടെ പ്രണയത്തിലായ പേളിയും ശ്രീനിഷും ഇപ്പോഴും സന്തോഷകരമായി ജീവിതം മുന്നോട്ട് പോകുന്നു . ഇപ്പോഴും കൂടത്തിലെആളുകളായി കരുതുന്നു .

ഇൻസ്റ്റാഗ്രാമിൽ ഇട്ടിരിക്കുന്ന പോസ്റ്റിൽ ഒരു ലക്ഷത്തോളം ലൈകുമായി ജനങ്ങൾ രാഗത്ത് വന്നിരിക്കുന്നു . പോസറ്റീവ് കമന്റ് ആയിയുംപോസ്റ്റ് കൊടുത്തിരിക്കുന്നു . നിറവയറുമായി നിൽക്കുന്ന പോസ്റ്റിനെ ആളുകൾ ബേബിക്കും പേളിക്കും ശ്രീനിഷിനും ആശംസങ്ങളായി വന്നിരിക്കുന്നു .

ബിഗ്‌ബോസ് ഒന്നിലൂടെ നിറഞ്ഞ് നിന്ന പ്രണയമാണ് ഇവരുടേത് . ആരെയും അസൂയപെടുത്തുന്ന സ്നേഹവും ഫ്രണ്ട്ഷിപുമാണ് ഇവർക്ക് .ഇവർക്ക് കൂടുതൽ പോസറ്റീവ് കമെന്റും ആയി ആണ് ജനങ്ങളു ഉള്ളത് . യൂട്യൂബിലൂടെ മില്യൺ സബ്ക്രൈബ് ഉള്ള താരങ്ങൾ ആണ് ഇവർ .ഇരുവരുടെ പോസ്റ്റ് താഴെ കൊടുത്തിരിക്കുന്നു .

Read More : ട്രഡീഷണൽ സ്റ്റൈൽ കാസ്റ്റൂമുമായി ദീലീപും കാവ്യയും കല്യാണവേദിയിൽ….

pearle maaney family photoSrinish and pearle maaneySrinish and pearle maaney family photo
Comments (0)
Add Comment