അടിപൊളി രുചിയിൽ ഷാർജ ഷേക്ക്‌

അടിപൊളി രുചിയിൽ ഷാർജ ഷേക്ക്‌

About Special Sharjah shake Recipe :

ഷാർജ ഷേക്ക്‌ എല്ലാവർക്കും ഇഷ്ടമായ ഒരു ഐറ്റം തന്നെയാണ്. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം തന്നെ പ്രിയപ്പെട്ട ഷാർജ ഷേക്ക്‌ എങ്ങനെ നിമിഷ സമയം കൊണ്ട് വീട്ടിൽ തയ്യാറാക്കാമെന്ന് നോക്കാം. ഒരൊറ്റ തവണ കുടിച്ചാൽ തന്നെ നമ്മളെ അഡിക്ട് ആക്കി മാറ്റുന്ന എന്തോ ഒരു മാജിക്ക് ഷാർജ ഷേക്കിലുണ്ട്. എളുപ്പം ഷാർജ ഷേക്ക്‌ റെസിപ്പി അറിയാം.

Ingredients :

  • പാൽ
  • പഴം
  • പഞ്ചസാര
  • കശുവണ്ടി
  • തേൻ
  • ബൂസ്റ്റ്‌
Special Sharjah shake Recipe

Learn How to make Special Sharjah shake Recipe :

ഷാർജ ഷേക്ക്‌ തയ്യാറാക്കാൻ ആദ്യം ഒരു മിക്സി ജ്യൂസറിൽ നമ്മൾ കൈവശമുള്ള പാൽ, പഴം, പഞ്ചസാര, കശുവണ്ടി, തേൻ,ബൂസ്റ്റ്‌ എന്നിവ ചേർത്ത് അടിച്ചെടുക്കുക. എല്ലാം ചേർന്ന് ലയിക്കുന്ന രീതിയിൽ വേണം അടിച്ചെടുക്കുവാൻ.ഷാർജ ഷേക്ക്‌ തയ്യാറാക്കലിൽ ഏറ്റവും പ്രധാന കാര്യവും ഈ അടിച്ചെടുക്കൽ തന്നെ. ഭംഗിയായി അടിച്ചെടുത്ത ശേഷം ഇത് വിളമ്പാനുള്ള ഗ്ലാസ്സിലേക്ക് മാറ്റുക. ഇതിലേക്ക് പിന്നീട് ഐസ് ക്രീം ബൂസ്റ്റ്‌ ചെറി എന്നിവ ചേർത്ത് അലങ്കരിക്കാം. ഇതാ നിങ്ങൾ ആഗ്രഹിച്ച ടേസ്റ്റി ഷാർജ ഷേക്ക്‌ റെഡി.

Read Also :

സദ്യ അവിയൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ, രുചി വേറെ ലെവൽ

Whatsapp Banner 2025

വീട്ടിൽ തയ്യാറാക്കാം സ്വാദോടെ തക്കാളി മോര് കറി

Special Sharjah shake Recipe