ആർക്കും ഉണ്ടാക്കാൻ പറ്റിയ നല്ല സോഫ്റ്റായ ഉണ്ണിയപ്പം

Soft unniyappam recipe

ആർക്കും എളുപ്പത്തിൽ ഉണ്ടാകാൻ പറ്റിയ നല്ല സോഫ്റ്റായ ഉണ്ണിയപ്പത്തിന്റെ റെസിപ്പി ആണ് ഇവിടെ പറയുന്നത് . ഇത്രയും രുചികരവുംഎളുപ്പത്തിലും ഉണ്ടാകാൻ പറ്റിയ റെസിപ്പി ആണ് ഇത് . ഈ ഉണ്ണിയപ്പം വളരെ സോഫ്റ്റ് ആണ് വായയിലിടൽ അലിഞ്ഞ് പോവുന്ന ഉണ്ണിയപ്പം ആണ് ഇത് . ഉണ്ണിയപ്പത്തിനെ വേണ്ട സാധനങ്ങൾ ഇവ

Ingredients

1) പച്ചരി – (250 ml) 3 കപ്പ്
2) പാളയൻകുടം പഴം – 6 എണ്ണം
3) ശർക്കര – 450 gm
4) ഗോതമ്പുപൊടി – 4 Tsp
5) ഉപ്പ്
6) വെളിച്ചെണ്ണ
7) തേങ്ങ
8) കറുത്തഎള്ള്

How to make unniyappam recipe

ഉണ്ണിയപ്പം എങ്ങനെയാണ് ഉണ്ടാകുന്നത് ആദ്യം( 250 ml ) 3 കപ്പ് പച്ചരി എടുക്കാം അതിലെ വെള്ളം ഒഴിക്കുക . 4 ,5 മണിക്കൂർ കുതിർക്കാണ് വയ്ക്കാം . കുതിർത്ത പച്ചരിയിലെ വെള്ളം കളയുക എന്നിട്ട് മാറ്റി വയ്ക്കാം . ഇനി പാളയൻകുടം പഴം 6 സ്മാൾ എണ്ണം പഴം എടുകാം . ശർക്കര എടുക്കാം അത് 3/4 കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക നന്നായി അലിഞ്ഞ് വന്ന അത് അരിച്ച് എടുകാം അതിൽ
എന്തെകിലും കരട് ഉണ്ടകിൽ അത് അരിച്ച് എടുക്കുന്നത് . ഇനി മിക്സിയുടെ ചാറിലേക്ക് പച്ചരി അതുപോലെ ശർക്കര പാനിയും ചേർത്ത് അടിച്ച് എടുക്കാം . നന്നായി അരച്ച് എടുത്തശേഷം പഴവും ചേർത്ത് അടിക്കാം ഇനി ശർക്കര പാനീയവും ചേർത്ത് നന്നായി പേസ്റ്റ് ആകാം .

കൂടാതെ ഇതിലെ 4 Tsp ഗോതമ്പുപൊടിയും കൂടി ചേർത്ത് അടിക്കാം .ഈ മിക്സ് നല്ല തിക്ക് ആയിട്ട് ആവും അപ്പൊ കുറച്ച് വെള്ളം ഒഴിച്ച് കൊടുക്കാം . ഇനി ഇതിലേക്ക് പാകത്തിന് ഉപ്പും കൂടി ചേർത്ത് കൊടുകാം . ഈ മിക്സ് 8 മണിക്കൂർ റസ്റ്റ് ചെയ്യാൻ വെയ്ക്കാം . ഇനി ഒരു ചട്ടിയിലേക്ക് തേങ്ങാക്കൊത്ത് അതുപോലെ എള്ള് ചേർത്ത് വറുത്ത് എടുക്കുക ഇത് ഈ മിക്സിലേക്ക് ചേർക്കാം . ഇനി ലാസ്റ് ആയി ഉണ്ണിയപ്പച്ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിക്കാം അത് ചൂടായി വരുപ്പോ ബാറ്ററി ഒഴിക്കാം ഉണ്ണിയപ്പം ഒരു സൈഡ് വേവുപ്പോ അടുത്ത സൈഡ് മറിച്ച് ഇട്ട് കൊടുക്കാം അങ്ങനെ നമ്മുടെ ഉണ്ണിയപ്പം റെഡി . വളരെ രുചിയും സോഫ്റ്റും ആയ ഉണ്ണിയപ്പം തയ്യാർ . Soft unniyappam recipe . Fathimas Curry World .

Read more : വെറും 5 മിനിറ്റ് കൊണ്ട് വൈകുനേരം പലഹാരം ഉണ്ടാകാം

Soft unniyappam recipeTasty foodunniyappam
Comments (0)
Add Comment