വെറും മൂന്നര സെന്റിൽ 1600sqft ഒരു അതിമനോഹരവീട് ആരെയും ആകർഷിക്കും; അത്രയും സൗകര്യകളോടു കൂടിയ വീട്!!….

Small Space Stunning Home

വെറും മൂന്നര സെന്റിൽ 1600sqft വീട് ഒട്ടും സ്പേസ് കളയാതെ ആണ് വീട് പണിതിരിക്കുന്നത്. നമ്മുടെ എല്ലാവരുടെയും ആഗ്രഹമാണ് ഒരുമനോഹരമായ വീട് എന്നുള്ളത് എന്നാൽ അതുപോലത്തെ ഒരു വീടാണ് പരിചയപ്പെടുത്തുന്നത്. വീടിനെകുറിച്ച് പറയാം മുൻവശത്തെഗേറ്റ് സലാഡിങ് ആണ് കൊടുത്തിരിക്കുന്നത് GI പൈപ്പ് ആണ് വരുന്നത്. മുറ്റത് കടപ്പ സ്റ്റോൺ കൊടുത്തിരിക്കുന്നു നല്ല ഫിനിഷിങ്ങിൽ ആണ് വരുന്നത്.വീട് നല്ല ഹെയ്‌റ്റിൽ പണിതിരിക്കുന്നത് അതുപോലെ വിൻഡോസ്, ഡോർ എല്ലാം വുഡിന്റെ ആണ് നല്കിരിക്കുന്നത്.

ഡോർ തേക്കിന്റെ ആണ് നല്കിരിക്കുന്നത് നല്ല ഫിനിഷിങ്ങിൽ വരുന്നു. ലിവിങ് ഏരിയ അതുപോലെ ഡൈനിങ്ങ് ഏരിയ പാർട്ടിഷൻ നല്കിരിക്കുന്നു. പാർട്ടിഷൻ GI പൈപ്പ് ആണ് നല്കിരിക്കുന്നത് TV സ്റ്റാന്റ് ഇതിൽ തന്നെ തിരിക്കാവുന്ന രീതിയിൽ നല്കിരിക്കുന്നു. ഡൈനിങ്ങ് ഏരിയയിൽ 5,6 പേർക്ക് ഇരിക്കാൻ പറ്റിയ സെറ്റ് അപ്പിൽ നല്കിരിക്കുന്നു. ചെയർ , ടേബിൾ എല്ലാം GI ആണ് വരുന്നത് അതിന്റെ കാല്തേക്ക് വൂഡിൽ നല്കിരിക്കുന്നു. ഒരു ഡിസൈൻ വർക്ക് വീടിന്റെ അകത്ത് തന്നെ നല്കിരിക്കുന്നു ഇത് കൂടുതൽ മനോഹരമാക്കിരിക്കുന്നു.

ഇനി കിച്ചൺ നല്ല ഓപ്പൺ കോൺസെപ്റ്റിൽ നല്കിരിക്കുന്നു ഇവിടെത്തെ ലൈറ്റ് അറേഞ്ച് നല്ല ഫിനിഷിങ്ങിൽ അതുപോലെ ഒതുങ്ങാതിൽനല്കിരിക്കുന്നു. നാനോ വൈറ്റിൽ ആണ് സ്ലാബ്‌ വരുന്നത് ഇത് കൂടുതൽ മനോഹരമായി വരുന്നുണ്ട്. നല്ല രീതിയിൽ സ്റ്റോറേജ് സ്പേസ് നല്കിരിക്കുന്നു കപ്പ് ബോർഡ് എല്ലാം നാനോ വൈറ്റ് തീമിൽ നല്കിരിക്കുന്നത്. ബെഡ്‌റൂം എല്ലാം നല്ല ഫിനിഷിങ്ങിൽ അതുപോലെ അറ്റാച്ചഡ്
ബാത്രൂം വരുന്നു. കൂടുതൽ വിവരകൾക്ക് വീഡിയോ കാണാം. Small Space Stunning Home.

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom

Read more : ഒരുനിലയിൽ ഒരു വിസ്‌മയകൊട്ടാരം; എല്ലാം ഒന്നിനൊന്ന് മെച്ചമാണ്

എല്ലാത്തുകൂടി ഒത്തുണങ്ങിയ ഒരു കിടിലൻ വീട്; ഒന്ന് കണ്ടു നോക്കു

homemodern homenew style home
Comments (0)
Add Comment