Small Home Design:സ്വന്തമായി ഒരു വീട് സ്വപ്നം കാണുന്നവരാണോ നിങ്ങൾ, പക്ഷെ വീട് പണിയുടെ ചിലവും വസ്തു വില വർധന കാരണം ലഭിക്കുകയും ചെയ്യുന്നില്ലേ? അതിനുള്ള പരിഹാരമാണ് കുറഞ്ഞ സ്ഥലത്ത് ചെറിയ ചിലവിൽ പണിയുന്ന ലോ ബഡ്ജറ്റ് വീടുകൾ. നമുക്ക് ഇന്ന് അത്തരത്തിൽ ഒരു വീടും വീടിലെ മനോഹരമായ കാഴ്ചകളും കാണാം. ഈ വീട് സാധാരണക്കാരന്റെ ഡ്രീം ഹോം തന്നെയാണ്.
വീടിന്റെ ഉൾ കാഴ്ചകളിലേക്ക് കടക്കും മുൻപായി പറയട്ടെ ഈ വീട് പണിതിട്ടുള്ളത്. ചെറിയ സ്ഥലത്ത് മൂന്നര ലക്ഷം രൂപ മാത്രം ചിലവാക്കി പണിതിട്ടുള്ളതാണ് ഈ വീട്. ഇന്റീരിയർ അടക്കം ചേർത്ത് മൂന്നര ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് പണിയാൻ കഴിയുമോ എന്ന് ആലോചിച്ചു ഞെട്ടാൻ വരട്ടെ. ഈ വീടിനെ കാണാം.നമ്മുടെ കയ്യിൽ ഉള്ള പണം കൊണ്ട് സമാധാനമായി ഒരു വീട് ഉണ്ടാക്കി നോക്കിയാലോ. എങ്കിൽ ഈ ലോ കോസ്റ്റ് വീട് നിങ്ങൾക്ക് ഉള്ളത് തന്നെയാണ്.
370 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് വരുന്നത്. കൂടാതെ വർക്ക് ഏരിയ അടക്കം ഈ വീട് ആകെ വരുന്നത് 400ലധികം സ്ക്വയർ ഫീറ്റിൽ കൂടിയാണ്. വീട് നിൽക്കുന്നത് 10 സെന്റ് സ്ഥലത്താണ് സിമന്റ് ബ്രിക്‌സ് യൂസ് ചെയ്താണ് വീട് ഭീത്തി അടക്കം പൂർത്തിയാക്കി. കൂടാതെ വീട് ഉടമസ്ഥൻ തന്നെ പെയിന്റിംഗ് ചെയ്തത് കൊണ്ട് പെയിന്റിംഗ് ചിലവ് തുക ലഭിക്കാൻ കഴിഞ്ഞു. അലൂമിനിയം ഫാബ്രിക്കേഷൻ യൂസ് ചെയ്താണ് ജനൽ വർക്കുകൾ അടക്കം ചെയ്തിട്ടുള്ളത്.വീട് വിശേഷങ്ങളിലേക്ക് ഓരോന്നായി കടന്നാൽ സിറ്റ് ഔട്ട് മനോഹരമാണ്. ചെറുത് എങ്കിലും ആകർഷകമാണ് സിറ്റ് ഔട്ട് മെയിൻ ഹൈലൈറ്റ്.ലിവിങ് ഏരിയയിൽ ടൈൽ ഒഴിവാക്കിയപ്പോൾ പർഗോളയും ഈ വീട് ഭാഗമായി ഉണ്ട്.
- Sitout
- living Room
- Bedroom
- Bathroom
- Kitchen
പഴയ ഓട് ഭംഗിയായി പെയിന്റ് അടക്കം ചെയ്താണ് ഉപയിഗിച്ചിട്ടുള്ളത്. ലിവിങ് റൂമിൽ അടക്കം മേശയും കാര്യങ്ങളും കാണാൻ കഴിയുന്നുണ്ട്.കൂടാതെ ഡൈനിങ് ഏരിയയിൽ നാല് ആളുകൾക്ക് സുഖമായി ആഹാരം കഴിക്കാൻ കഴിയും. വെറൈറ്റി മോഡലിൽ ഇങ്ങനെ ഒരു കുറഞ്ഞ ബഡ്ജറ്റിൽ വീട് പണിയാം എന്ന് ഇവർ തെളിയിച്ചു.വീടിൽ വാഷ് ബേസ് കാണാൻ കഴിയുന്നുണ്ട്. വാഷ് ബേസ് തൊട്ട് അടുത്തായി തന്നെ കോമൻ ബാത്ത് റൂം കാണാൻ കഴിയും.മനോഹരമായ ഒരു ബെഡ് റൂം, അടുക്കള എന്നിവയും ഈ വീട് ഭാഗമായി കാണാൻ കഴിയും. ഈ വീട് കാഴ്ചകൾ പൂർണ്ണമായി കാണാൻ വീഡിയോ കാണുക. സമാനമായ അനേകം ലോ ബഡ്ജറ്റ് വീടുകൾ ഈ ചാനലിൽ ലഭ്യമാണ്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ : വീഡിയോ
Also Read :കയ്യിൽ ഒതുങ്ങുന്ന ബഡ്ജറ്റ് , ആരെയും ആകർഷിക്കുന്ന ഭവനം!! കാണാം ഈ വീടും വീട് പ്ലാനും