സിംഗിൾ ഫ്ലോറിൽ വരുന്ന ട്രെന്റിങ് വീട്; എല്ലാം സൗകര്യകളോടും കൂടി കിടിലൻ വീട്!!

സിംഗിൾ ഫ്ലോറിൽ വരുന്ന ട്രെന്റിങ് വീട് എല്ലാം സൗകര്യകളോടും കൂടി കിടിലൻ വീട്. ആരെയും ആകർഷിക്കുന്ന എല്ലാസൗകര്യകളോടുകൂടിയ കിടിലൻ വീട് ആണ് പരിചയപ്പെടുത്തുന്നത്. വീടിനെ കുറിച്ച് പറയാം റൂഫിൽ ട്രസ്റ്റ് വർക്ക് ചെയ്ത് ഓട് വിരിച്ചിരിക്കുന്നു. വീടിന്റെ അതെ സ്റ്റൈലിംഗ് തന്നെ ആണ് കാർ പോർച്ചിലും കൊടുത്തിരിക്കുന്നത്. മുറ്റത് ഇന്റർ ലോക്ക് നല്കിരിക്കുന്നു കൂടെ നാച്ചുറൽ ഗ്രാസ് വരുന്നു. വീടിന്റെ കളർ തീമിൽ വൈറ്റ് ആൻഡ് ഗ്രേ കളർ വീടിനെ നല്കിട്ടുള്ളത്.

ലവഷനിൽ ക്ലാഡിങ് ടൈൽസ് വരുന്നുണ്ട് അതുപോലെ ക്ലാഡിങ് സ്റ്റോണുകൾ ഭിത്തിൽ നല്കിരിക്കുന്നു. മോഡേൺ ലവഷനുകളിലും ഇന്റീരിയറിലും വരുന്നുണ്ട്. സിറ്റ് ഔട്ട് നല്ല നീളത്തിൽ നല്കിട്ടുണ്ട് ഗ്രനേറ്റ് ആണ് നിലത്തു വിരിച്ചിരിക്കുന്നത്. വീടിന്റെ ഡോർ വുഡ് ആണ് വിൻഡോസ് 4 പാളിയുടെ 1 വിൻഡോസ് അതുപോലെ ഡോർ വുഡിന്റെ നല്ല മോഡേൺ ഫിനിഷിങ്ങിൽ കൊടുത്തിട്ടുണ്ട്. വീടിനെ ഫാമിലി ലിവിങ് അതുപോലെ ഗസ്റ്റ് ലിവിങ് ഏരിയ നല്കിരിക്കുന്നു. ഫോർമൽ ലിവിങ് ഏരിയ നല്ല ഒതുങ്ങാതിൽ അത്യാവശ്യം സൗകര്യത്തിൽ വരുന്നുണ്ട്.

ഡൈനിങ്ങ് ഏരിയ നല്ല ഒതുങ്ങാതിൽ സൗകര്യങ്ങളോടുകൂടിയ ഏരിയ 7,8 പേർക്ക് ഇരിക്കാനുള്ള സെറ്റ് അപ്പ് ആണ് വരുന്നത്. ഗ്ലാസിന്റെഅതുപോലെ വുഡിന്റെയും ഉള്ള ഡൈനിങ്ങ് ടേബിൾ ആണ് നല്കിരിക്കുന്നത്. കിച്ചൺ നല്ല ഒതുങ്ങാതിൽ L ഷേപ്പിൽ ഗ്രനേറ്റ് നല്കിരിക്കുന്നു.നല്ല രീതിയിൽ സ്റ്റോറേജ് സ്പേസ് വരുന്നുണ്ട്. ബെഡ്‌റൂം നല്ല സൗകര്യത്തിൽ നല്കിരിക്കുന്നു. ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം നല്കിരിക്കുന്നു.കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക. Single Floor Trending Home.

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom – 4
6) Bathroom – 4

homenew style homeSingle Floor Trending Home
Comments (0)
Add Comment