സദ്യ സ്റ്റൈലിൽ രുചികരമായ ഒരു കിടിലൻ രസം; ഒറ്റ തവണ ഉണ്ടാക്കിയാൽ പിന്നെ ഇതിന്റെ രുചി…

Sadya Style Rasam

സദ്യ സ്റ്റൈലിൽ രുചികരമായ ഒരു കിടിലൻ രസം ഉണ്ടാകാം. വളരെ ടേസ്റ്റിയും ഈസിയും ആയ സദ്യ സ്റ്റൈലിൽ രസം. ഒറ്റത്തവണ ഉണ്ടാക്കിയാൽ പിന്നെ ഇതിന്റെ രുചി വായയിൽ നിന്ന് മാറില്ല. സദ്യ സ്റ്റൈലിൽ രസത്തിനെ വേണ്ട സാധനങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

Ingredients

1) കയം
2) മല്ലി – 2 Tsp
3) കുരുമുളക് – 1.5 Tsp
4) ജീരകം – 1 Tsp
5) വറ്റൽമുളക് – 4 എണ്ണം
6) മഞ്ഞപ്പൊടി – 2 Tsp
7) വാളൻപുളി – നെല്ലിക്ക വലുപ്പം
8) പച്ചമുളക്, തക്കാളി
9) പരിപ്പ്
10) ഉപ്പ്

How To Make Sadya Style Rasam

ഇനി സദ്യ രസം ഉണ്ടാകുന്നവിധം ആദ്യം ഒരു ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക അതിലേക്ക് കയം ചേർത്ത് ചൂടാക്കുക. അത് മാറ്റി വച്ചതിനെ ശേഷം മല്ലി, കുരുമുളക്, ജീരകം, വറ്റൽമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇനി ഒരു വേറെ ഒരു ചട്ടി എടുക്കുക അതിലേക്ക് ഒരു കപ്പ് വെള്ളത്തിൽ വാളൻപുളി ചേർത്ത് ചൂടാക്കുക.

അത് തിളച്ചു വരുപ്പോ അതിലേക്ക് മഞ്ഞപ്പൊടി, പച്ചമുളക് അതുപോലെ ആവശ്യത്തിന് തക്കാളി ചേർത്ത് ചൂടാക്കുക. ഇനി രുചിക്ക് പാകത്തിനായി ഉപ്പും ചേർക്കുക. എണ്ണയിൽ വറുത്തെടുത്ത മിക്സിലേക്ക് ചേർത്ത് അടിച്ചെടുക്കുക. ഈ മിക്സ് ഇതിലേക്ക് ചേർത്ത് ചൂടാക്കുക. കൂടെ പരിപ്പ് വേവിച്ചത് ഇതിലേക്ക് ചേർത്ത് ഇളക്കാം. വളരെ ടേസ്റ്റി ആയ രസം തയ്യാർ. കൂടുതൽ ആയി അറിയാൻ വീഡിയോ കാണുക. Sadya Style Rasam. Sree’s Veg Menu .

Read More : പാലപ്പം നന്നായില്ല പൂവുപോലത്തെ സോഫ്റ്റായ പാലപ്പം; ഇനി പാലപ്പം നന്നായില്ലെന്ന് ആരും പറയില്ല…

FoodrasamSadya Style RasamTasty food
Comments (0)
Add Comment